Rashiphalam: കരിയറില്‍ നേട്ടങ്ങള്‍, ധനം ഒഴുകി വരും, ഇന്നത്തെ രാശിഫലം ഇവര്‍ക്ക് അനുകൂലം

ഇന്നത്തെ രാശിഫലത്തില്‍ ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണാ കാത്തിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. അതിലുപരി ജീവിതം വളരെയധികം സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ചില രാശിക്കാരുണ്ട്. ഇന്നത്തെ ദിവസത്തെ ഓരോ മാറ്റവും എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാവുന്നു. ആരൊക്കെ ശ്രദ്ധിക്കേണ്ടതായി വരുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

Today Horoscope Malayalam

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. തൊഴില്‍ നേട്ടങ്ങള്‍ അനുകൂലമായിരിക്കും. സാഹചര്യങ്ങള്‍ വളരെയധികം അനുകൂലമായി വരുന്നത് നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിയുമായി നിങ്ങള്‍ക്ക് അകല്‍ച്ചയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മാനസികാരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ പുതിയ ബിസിനസ് ആലോചനകള്‍ക്ക് തുടക്കം കുറിയ്ക്കുന്നു.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിസ്സാരമാക്കരുത്. മാനസികാരോഗ്യം നിസ്സാരമാക്കരുത്. ഇന്ന് ജോലി സംബന്ധമായി യാത്രനടത്തേണ്ട സാഹചര്യം ഉണ്ടായിരിക്കും. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ആരോഗ്യകാര്യങ്ങള്‍ ഇന്ന് മികച്ചതായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അല്‍പം സമ്മര്‍ദ്ദം ഉണ്ടായിരിക്കും. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വളരും. പണത്തിന്റെ കാര്യത്തില്‍, ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. മറ്റുള്ളവരുടെ ഉപദേശമനുസരിച്ച് നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കരുത്. അത് പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും. പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. നിയമപരമായ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകള്‍ കൃത്യമായിരിക്കുന്നതിന് ശ്രദ്ധിക്കണം.അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധ വേണം. പലപ്പോഴും നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. വലിയ വിധത്തിലുള്ള ആശങ്ക നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു.. എങ്കിലും അതിനെ ഇല്ലാതാക്കുന്നതിനും സാധിക്കും. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മുന്നേറാനാവും. ആരോഗ്യം നിസ്സാരമാക്കരുത്.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ലക്ഷ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. അനാവശ്യ സംസാരത്തില്‍ നിന്ന് മാറി നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കാം. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മോശം ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരപ്രശ്‌നങ്ങള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിസ്ഥലത്തെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
കഠിനാധ്വാനം ചെയ്തതിന്റെ അനുകൂലമായ ഫലങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാകുന്നത് ബന്ധം മെച്ചപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ പരസ്പര ഏകോപനം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ തേടി എത്തുന്നു. വളരെ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ സാധിക്കും. ഇതെല്ലാം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും അനാരോഗ്യകരമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറയുന്നതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരും. വീട്ടിലെ ഒരു അംഗത്തില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമായി തുടരും. സുഖസൗകര്യങ്ങളില്‍ മാറ്റങ്ങളുണ്ടാവും. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. വര്‍ഷങ്ങളായി നടക്കാതിരുന്ന പല കാര്യങ്ങളും നടക്കുന്നു. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്ന സമയമാണ്. അതുകൊണ്ട് തന്നെ അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നതിനാല്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. കൂടാതെ നിങ്ങളുടെ പെരുമാറ്റം അല്‍പം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. അനാവശ്യമായി വളരെയധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ഓഫീസില്‍ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ചെറിയ അശ്രദ്ധ പോലും ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ പ്രതിസന്ധികള്‍ ആക്കം കൂട്ടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ജോലിയില്‍ തിരക്കുള്ള സമയമായിരിക്കും. സാമ്പത്തിക വശം ശക്തമായി നിലനില്‍ക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. മുതിര്‍ന്നവരുടെ അനുഗ്രഹവും മാര്‍ഗനിര്‍ദേശവും ഉണ്ടാവുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അനാരോഗ്യകകമായ കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറി മറിയുന്ന ലമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങള്‍ പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റെ അലയൊലികള്‍ ജീവിതത്തില്‍ തേടി എത്തും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായിരിക്കും ഉണ്ടായിരിക്കുക. സുഹൃത്തുക്കള്‍ പലപ്പോഴും നിങ്ങള്‍ക്കായി സമയം ചെലവഴിക്കാനാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ജീവിത പങ്കാളിയുടെ സ്‌നേഹവും പിന്തുണയും ലഭിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ പ്രണയിക്കുന്നത് അനുകൂലമായി വരും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ജോലിയില്‍ പ്രമോഷനും സ്ഥാനമാനവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. സന്തോഷത്തോടെ കുടുംബത്തില്‍ മുന്നോട്ട് പോവുന്നതിനും സാധ്യതയുണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion