Latest Updates
-
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്കിളിംഗ് മതിയോ? ലോക സൈക്കിൾ ദിനത്തിൽ അറിയാം ഈ ഫിറ്റ്നസ് രഹസ്യം -
വ്യാഴത്തിന്റെ ഉച്ചസ്ഥിതി: ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുമോ? -
69-ാം വയസ്സിലും അനിൽ കപൂറിന്റെ ഈ യുവത്വം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാക്കാം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കാലാവസ്ഥാ മാറ്റം വില്ലനാകുന്നുണ്ടോ? ചുമയും അസിഡിറ്റിയും അകറ്റാൻ അടുക്കളയിലെ ഈ അത്ഭുത വഴികൾ പരീക്ഷിക്കൂ -
മഴയോ വെയിലോ? കാലാവസ്ഥയ്ക്ക് അനുസരിച്ച് നിങ്ങളുടെ വർക്കൗട്ട് പ്ലാനിൽ വരുത്തേണ്ട അത്യാവശ്യ മാറ്റങ്ങൾ ഇതാ! -
ഡൽഹി സ്കൂളുകളിൽ വിപ്ലവകരമായ മാറ്റം; ആർത്തവ ആരോഗ്യ നയം നടപ്പിലാക്കി, വിദ്യാർത്ഥിനികൾക്ക് ഇനി സുരക്ഷിത പഠനം -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മദർ ഡയറിയുടെ പുതിയ ഹൈ-പ്രോട്ടീൻ വിഭവങ്ങൾ; ജൂൺ 5 മുതൽ വിപണിയിൽ!
Rashiphalam: തിങ്കളുദിക്കുന്നത് ഭാഗ്യത്തോടെ, ഇന്നത്തെ രാശിഫലത്തില്‍ നേടുന്നവര്‍
ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഇന്നത്തെ ദിവസം കാത്തുവെച്ചിരിക്കുന്നത് എന്ന് അറിയാന്‍ പലരും ആകാംഷ കാണിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം കൈകാര്യം ചെയ്യുന്ന രീതി എപ്രകാരമെന്നത് ശ്രദ്ധേയമാണ്.
ഇന്നത്തെ ദിവസം, മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് അറിയാന്‍ വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ബിസിനസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ബിസിനസില്‍ നഷ്ടങ്ങള്‍ സംഭവിക്കാന്‍ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കുമെങ്കിലും അനാവശ്യ കാര്യങ്ങള്‍ക്കായി പണം അമിതമായി ചിലവഴിക്കരുത്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം വളരെ നല്ലതായിരിക്കും എങ്കിലും പിന്നീട് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. രോഗാവസ്ഥകളെ നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങള്‍ക്ക് ആശുപത്രി വാസത്തിന് യോഗം കാണുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ ആലോചിച്ച് വേണം എടുക്കുന്നതിന്. സാമ്പത്തിക സ്ഥിതി മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം. ചിലവുകള്‍ വര്‍ദ്ധിക്കാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ പല കാര്യങ്ങളിലും അനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടും. പല കാര്യങ്ങളിലും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ദേഷ്യത്തെ നിയന്ത്രിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. അനാവശ്യ കാര്യങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല അതിനെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെങ്കില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ബിസിനസ് സംബന്ധമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ശ്രദ്ധിക്കണം
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും നിങ്ങളുടെ ഇന്ന് ജോലിയിലും ബിസിനസിലും അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവും. ഏത് പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്നത്തെ ദിവസം സാധിക്കും. എങ്കിലും അതിനെ സാഹചര്യം അനുസരിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ബിസിനസ് മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ആശങ്കകള്‍ വര്‍ദ്ധിക്കാം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമാക്കരുത്.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദൈവിത കാര്യങ്ങളില്‍ അല്പം കൂടുതല്‍ താല്പ്പര്യമുണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. ക്ഷമയോടെ മുന്നോട്ട് പോയാല്‍ കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. എങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായി തുടരും. മാറ്റങ്ങളെ അവഗണിക്കരുത്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ തുടക്കം അല്പം പ്രശ്നത്തിലായിരിക്കും. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മികച്ചതാവുന്നു. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. പലപ്പോഴും നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട് ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ വര്‍ദ്ധിക്കാം. എന്നാല്‍ അത് പല വിധത്തിലുള്ള വെല്ലുവിളികള്‍ക്കും സാധ്യതയുണ്ട്. ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധേയമാണ്. ആശങ്കകളെ തള്ളിക്കളയരുത്. ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധ വേണം. ജോലിയില്‍ നിന്നുള്ള അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കാം. പലപ്പോഴും പല തരത്തിലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാന കാര്യം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല
പലപ്പോഴും സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. പല കാര്യങ്ങളിലും പ്രതിസന്ധികള്‍ക്കുള്ള യോഗം കാണുന്നു. അത് മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കണം. ആത്മവിശ്വാസം ഇരട്ടിയാവും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും തിങ്കളാഴ്ച ദിനമായ ഇന്ന്. അത് മാത്രമല്ല അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. അത് കൂടാതെ പണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications