Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Rashiphalam: ഇന്നത്തെ ദിവസം സങ്കീര്‍ണം, കടന്ന് കിട്ടാന്‍ പാടുപെടുന്നവര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഇന്നത്തെ രാശിഫലത്തില്‍ ആരൊക്കെയാണ് പെടാപാടിലാവുന്നവര് ആരൊക്കെയാണ് പ്രശ്നത്തില്‍ നിന്ന് കരകയറുന്നവര്‍ എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. പലപ്പോഴും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മികച്ച ഫലങ്ങളാണ് ഉണ്ടാവുന്നത്. ഓരോ സമയവും ആരോഗ്യം തന്നെയാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടതും. ജോലിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് വഴി ജീവിതം തന്നെ മാറി മറിയുന്നു. വരുമാനമനുസരിച്ച് ചിലവാക്കിയാല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. ഇത് പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ബജറ്റുകള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം പണം ചിലവാക്കിയാല്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ പറയുന്ന വാക്കുകള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടെന്നത് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസം കൂടിയാണ്. ഉണ്ടാക്കുന്നതിന് സാധിക്കും. ദാമ്പത്യത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാവാം.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പതിവിലും കൂടുതല്‍ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ്. അത് പലപ്പോഴും നേട്ടങ്ങളുടെ മറ്റൊരു ദിവസമായി രേഖപ്പെടുത്താവുന്ന ഒരു ദിവസമാണ് ഇന്ന്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന അനുകൂല ഫലങ്ങള്‍ നിങ്ങളെ പല വിധത്തില്‍ പ്രതിസന്ധിയിലെത്തിക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണങ്ങള്‍ ലഭിക്കുന്ന ഒരു ദിനമാണ്. എങ്കിലും ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലി ചെയ്യുന്നിടത്ത് എല്ലാ കാര്യങ്ങളിലും വിജയക്കൊടി പാറിക്കാന്‍ സാധിക്കും. മാത്രമല്ല കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. പലപ്പോഴും എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ നടക്കുന്നു. ലക്ഷ്യബോധത്തോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പലപ്പോഴും പ്രണയത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക മേഖലയില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ ജോലിയിലെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മികച്ച അവസരത്തിലേക്ക് വഴി തുറക്കുന്നു. പങ്കാളിക്കൊപ്പം സമയം ചിലവഴിക്കുന്നതിനായി സാധിക്കുന്നു. അത് കൂടാതെ ജീവിതംതന്നെ നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കും. സാധിക്കുന്നു. ആരോഗ്യം മികച്ച രീതിയിലായിരിക്കും.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും നിശ്ചയദാര്‍ഢ്യം ഉണ്ടാവുന്നു. പലപ്പോഴും അതീവ ശ്രദ്ധയും അനിവാര്യമുള്ള സമയമാണ്. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെനല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. കരിയറില്‍ നേട്ടങ്ങളുണ്ടാവാം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള താല്‍പ്പര്യം വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിലും ഇത് പ്രാവര്‍ത്തികമാവും. ചില അവസരങ്ങളില്‍ അത് നഷ്ടത്തിലേക്ക് എത്തുന്നു.ജോലി സംബന്ധമായി പലപ്പോഴും യാത്രകള്‍ ധാരാളം നടത്തേണ്ടതായി വരും. ആരോഗ്യപരമായ ജീവിതമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ ജോലിയില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തിലുണ്ടാക്കുന്നു. മനസ്സില്‍ കണക്ക് കൂട്ടിവേണം എപ്പോഴും മുന്നോട്ട് പോവുന്നതിന്. അതോടൊപ്പം തന്നെ ആരോഗ്യകരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ഇന്ന് മുതല്‍ പലരും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ ഇന്നത്തെ ദിനത്തില്‍ ഉണ്ടാവുന്നു. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. സന്തോഷത്തോടെ മുന്നോട്ട് പോവാന്സാധിക്കും. ജീവിതം മാറ്റി മറിക്കുന്ന നിര്‍ണായക സംഭവം ഇന്നത്തെ ദിവസം ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്വെല്ലുവിളികള് ഉണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പണത്തിന്റെ കാര്യത്തില്‍ പതിവിലും കൂടുതല്‍ കഷ്ടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. പണം കൃത്യമായി കൈകാര്യം ചെയ്യാന്‍ പഠിക്കണം. പലപ്പോഴും പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അതെല്ലാം നിറവേറ്റുന്നതിന് അതീവ ശ്രദ്ധ വേണം. കൂടാതെ കരിയറിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യം മികച്ചതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


