Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rasiphalam: ഇന്നത്തെ ദിവസം മാറിച്ചിന്തിച്ചില്ലെങ്കില്‍ പണി കിട്ടും: ശ്രദ്ധയോടെ മുന്നോട്ട് ഈ രാശിക്കാര്‍
ഓരോ ദിവസവും ഓരോ രാശിക്കാര്‍ക്കും പല മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഇത് വഴി നിങ്ങളെ തേടി എത്താം. പലപ്പോഴും ദൈനിദിന ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. പക്ഷേ എപ്രകാരം അതിനെയെല്ലാം കൈകാര്യം ചെയ്യുന്നു എങ്ങനെ നിയന്ത്രിക്കുന്നു എന്നത് ശ്രദ്ധേയമായത് തന്നെയാണ്.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നവര്‍ക്ക് ഇത് പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ഇവര്‍ക്ക് ഏത് തടസ്സവും പ്രതിരോധം തീര്‍ക്കുന്നതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും പല രാശിക്കാര്‍ക്കും ഓരോ തടസ്സം സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസം എപ്രകാരമെന്ന് നോക്കാം.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. മാത്രമല്ല ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്, സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് ഇന്ന് അവരുടെ സ്ഥിരതയെ വിലമതിക്കുന്നു. ഇന്ന്, ക്ഷമയോടെ തുടരുകയും പുതിയ സംരംഭങ്ങളിലേക്ക് പോവുന്നതിന് മുന്‍പ് കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുക. സാമ്പത്തികം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ ആശയവിനിമയത്തില്‍ മികച്ച ഒരു ദിനമാണ് ഇന്നത്തെ ദിവസം. മാത്രമല്ല ഇവര്‍ക്ക് ധാരാളം തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ മികച്ച ദാമ്പത്യ ജീവിതത്തില്‍ പോലും പ്രതിസന്ധികളുണ്ടാവുന്നു. ജീവിതം മാറി മറിയുന്ന ദിവസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് സഹാനുഭൂതി വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. കൂടാതെ പലപ്പോഴും തിരഞ്ഞെടുപ്പുകള്‍ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ഏതൊരു കാര്യത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജീവിതം തന്നെ മാറി മറിയുന്നു.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. ജീവിതം തനന്നെ മാറി മറിയുന്ന. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിജയം തേടി എത്തുന്നു. വിദേശയാത്രക്കുള്ള അനുമതി ലഭിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നിരാശിക്കാര്‍ കാര്യങ്ങളെ വിശദമായി പഠിക്കുന്നു. പലപ്പോഴും കാര്യക്ഷമമായി എല്ലാ കാര്യങ്ങളും ചെയ്യുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവണം എന്നില്ല. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരും.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ ജീവിതത്തില്‍ സന്തുലിതാവസ്ഥ തേടുന്ന ഒരു ദിവസമാണ് ഇന്ന്. മാത്രമല്ല തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങളും ഉണ്ടാവുന്നു. ഇന്ന്, വ്യക്തിപരവും തൊഴില്‍പരവുമായ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും വിട്ടുവീഴ്ചക്ക് ശ്രമിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ നിശ്ചയദാര്‍ഢ്യം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ നേട്ടങ്ങളും അവസാനിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു. സാമ്പത്തിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ സാഹസികതയും പഠനവും ഇഷ്ടപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമായിരിക്കും. ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ നല്കുന്നു.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ ഇന്നത്തെ ദിവസം വളരെയധികം അച്ചടക്കമുള്ളവരാണ്. എന്ന് മാത്രമല്ല ഇവര്‍ ഏത് ടാര്‍ഗറ്റും നേടിയെടുക്കുന്നു. കരിയര്‍ ലക്ഷ്യങ്ങളില്‍ അതീവശ്രദ്ധ ചെലുത്തുന്നു. ഇത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്കുന്നു. കഠിനാധ്വാനത്തിന്െ ഫലം നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്വാതന്ത്ര്യം വര്‍ദ്ധിക്കുന്നു. ജോലിസ്ഥലത്തോ അല്ലെങ്കില്‍ വീട്ടിലോ പലപ്പോഴും പ്രതിസന്ധികള്‍ കുറയുന്നു. ക്രിയാത്മകമായി ഏത് പ്രശ്നത്തിനും പരിഹാരം കാണാന്‍ സാധിക്കുന്നു. വീക്ഷണകോണില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. ഇത് പലപ്പോഴും മികച്ച നേട്ടത്തിലേക്ക് നിങ്ങളെ എത്തിച്ചേക്കാം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഒരു സ്വപ്നം പോലെയായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളുടെ കരിയറിലും നേട്ടങ്ങളിലും ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങളെല്ലാം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ഏത് പ്രശ്നത്തിനും ഇവര്‍ക്കിടയില്‍ പരിഹാരം ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications