Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam 23 മേയ് 2025: ഇന്നത്തെ ദിവസം അത്ഭുതങ്ങള്‍ സംഭവിക്കുന്നത് ഇവര്‍ക്ക്
സമ്പൂര്‍ണ രാശിമാറ്റത്തില്‍ ഇന്നത്തെ ദിലസം ഓരോ രാശിക്കാര്‍ക്കും എപ്രകാരം എന്ന് നോക്കാം. അതിലുപരി മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്ന് അനുകൂല പ്രതികൂല ഫലങ്ങള്‍ എത്രത്തോളം എന്നതും അറിഞ്ഞിരിക്കാം.
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ ഇന്നത്തെ ദിവസം എപ്രകാരമാണ് കണക്കാക്കുന്നത് എന്നത് പലര്‍ക്കും അറിയാന്‍ ആകാംഷയുള്ള ഒന്നാണ്. അത് മാത്രമല്ല ജീവിതത്തില്‍ എന്തൊക്കെയാണ് വരുന്ന 24 മണിക്കൂറിനുള്ളില്‍ സംഭവിക്കുന്നതെന്നറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടവും തേടി എത്തും. കൂടാതെ വിചാരിച്ചത് പോലെ എല്ലാം പൂര്‍ത്തിയാക്കുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും. ആരോഗ്യകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കരുതിയിരിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്ന സമയമാണ്. മാത്രമല്ല അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു എന്നതും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. സാമ്പത്തിക സ്ഥ്ിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ യോഗം കാണുന്നു.അത് കൂടാതെ എല്ലാ കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ കൂടുതലായിരിക്കും. അത് മാത്രമല്ല ഇന്നത്തെ ദിവസം രാജയോഗ സമാനമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കടങ്ങളെല്ലാം ഇല്ലാതാവുന്നു. സന്തോഷകരമായ മാറ്റങ്ങള്‍
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കും. പ്രതീക്ഷകള്‍ നിങ്ങളെ നേട്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള യോഗം കാണുന്നു. തടസ്സങ്ങളെല്ലാം തന്നെ അകലുന്ന ഒരു ദിവസമാണ് ഇന്ന്എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല വിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാവും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്.ധനപരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസ് നേട്ടങ്ങള്‍ കൂടുതലാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ എല്ലാ തടസ്സങ്ങളും അവസാനിക്കുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയിലെ തടസ്സങ്ങള്‍ക്ക് അവസാനം കുറിയ്ക്കുന്ന ദിവസവും കൂടിയാണ് ഇന്ന്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതൈ ആരോഗ്യം പ്രതിസന്ധിയിലാവും. എന്നാല്‍ ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള യോഗമുണ്ട്. അതോടൊപ്പം തന്നെ അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുണ്ടാവുന്നു. അത് മാത്രമല്ല അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. പല നെഗറ്റീവ് ചിന്തകളും ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. കൂടാതെ നിദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യം മികച്ചതായിരിക്കും എന്നതാണ് ഇന്നത്തെ പ്രത്യേകത.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കണം. കാരണം തിരിച്ച് കിട്ടാന്‍ പ്രയാസം നേരിടുന്നു. കൂടാതെ പല വിധത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ്. നിങ്ങള്‍ ആഗ്രഹം പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. കൂടാതെ സന്തോഷകരമായ വാര്‍ത്തകള്‍ തേടി എത്തുന്നു. അതോടൊപ്പം തന്നെ ദാമ്പത്യ ജീവിതത്തിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications