Latest Updates
-
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ! -
കത്തുന്ന വെയിലത്ത് ഗർഭിണികൾക്ക് എന്ത് സംഭവിക്കും? ഈ കരുതൽ ജീവൻ രക്ഷിക്കും! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടികൂടിയത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു, ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ പണി പാളും -
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും!
Rashi Phalam: ഗ്രഹമാറ്റമനുസരിച്ച് ഇന്ന് സംഭവിക്കുന്ന ഏറ്റവും വലിയ നേട്ടം, സമ്പൂര്‍ണ രാശിഫലം
ഓരോ ദിവസവും രാശിപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ പലാണ്. പലപ്പോഴും ഇന്നത്തെ ദിവസത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളും ഗ്രഹങ്ങളും എല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. രാശിപ്രകാരം ഇന്നത്തെ ദിവസം എന്തൊക്കെയാണ നിങ്ങളെ കാത്തിരിക്കുന്ന ഫലങ്ങള്‍ എന്നറിയാന്‍ ഈ ലേഖനം വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. അതില്‍ തന്നെ സാമ്പത്തികം മെച്ചപ്പെട്ടതായിരിക്കും. ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ തൃപ്തികരമായ മാറ്റങ്ങളുണ്ടാവും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. സാമ്പത്തികം സ്ഥിരമായിരിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ചെറിയ തോതില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിന്റെ കാര്യത്തിലാണ്. പലപ്പോഴും തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം. അല്ലെങ്കില്‍ ജീവിതത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവുന്നു. മറ്റുള്ളവരോട് വളരെയധികം ശ്രദ്ധയോടെ പെരുമാറുന്നതിന് അശ്രദ്ധ കാണിക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. പല കോണില്‍ നിന്നും അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ എപ്പോഴും ശ്രദ്ധയോടെ പെരുമാറുന്നതിന് നോക്കണം. വിവിധ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ നടത്തണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ പ്രതിസന്ധികള്‍ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നു. വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കുന്നു. കുടുംബത്തില്‍ നിന്ന് ബന്ധുക്കളുടെ സഹായം സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. വിവിധ മേഖലകളില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നതിന് സാധ്യതയുണ്ട്. ചെയ്യുന്ന ഓരോ കാര്യവും ശ്രദ്ധയോടെ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പ്രതിസന്ധികളിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.ം
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികം മികച്ചതായിരിക്കും. പലപ്പോഴും നേട്ടങ്ങള്‍ ധാരാളം നിങ്ങളെ തേടി വരുന്നു. സാമ്പത്തിക നിക്ഷേപം നടത്തിയാല്‍ ലാഭം ലഭിക്കുന്നു. ദാമ്പത്യ ജീവിതം ഉഷാറായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ചെറിയ രീതിയില്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഓരോ ദിവസവും നിങ്ങള്‍ക്ക് ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇന്നത്തെ ദിവസം വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും നേട്ടങ്ങള്‍ ഒന്നും തന്നെ നിങ്ങള്ക്കുണ്ടാവുന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം. ഒരു കാരണവശാലും ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാവുന്നു. അതിന് തുടക്കം കുറിക്കുന്ന ഒരു ദിനമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസവും വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം. ജീവിതം തന്നെ മാറി മറിയുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു. നിങ്ങളുടെ പങ്കാളിക്ക് വേണ്ടി കൂടുതല്‍ സമയം മാറ്റി വെക്കേണ്ടതാണ്. ഓരോ ദിവസവും ജീവിതത്തിലെ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു.
മകരം രാശി
മകരം രാശിക്ക് ഇന്നത്തെ ദിവസം അല്പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കഉം. പലപ്പോഴും ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഓരോ ദിവസവും പ്രതീക്ഷകളുടെ ദിനമായിരിക്കും. സാമ്പത്തികസ്ഥിതിയില്‍ മാറ്റം വരുന്നു. സന്തോഷത്തോടെ കാര്യങ്ങളെല്ലാം ചെയ്യുന്നതിന് സാധിക്കുന്നു. ഏത് കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഓരോ ദിവസത്തേയും പ്രതിസന്ധികളെ പ്രതിരോധിച്ച് മുന്നോട്ട് പോവുന്നതിനുള്ള സമയം നിങ്ങള്‍ക്ക ലഭിക്കുനന്നു. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ജീവിതം മാറി മറിയുന്നു. പലപ്പോഴും അനാവശ്യ
നിങ്ങളുടെ ഇന്ന് അല്രം ശ്രദ്ധിച്ച് മുന്നോട്ട് പോവണം. നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പ്രതീക്ഷകള്‍ നല്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. ഒരു കാര്യത്തിലും ഒരിക്കലും നിരാശപ്പെടേണ്ടി വരരുത്. നിങ്ങളുടെ ജീവിതത്തിലെ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം ഫലം ലഭിക്കുന്ന ഒരു ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം തന്നെ മാറി മറിയുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications