Latest Updates
-
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം -
ഓണക്കാലത്തെ മഴയും ആഘോഷവും: ചർമ്മവും മുടിയും കേടാകാതെ സംരക്ഷിക്കാൻ ഈ ടിപ്പുകൾ പരീക്ഷിക്കൂ -
തിരുവോണം 2026: ഓണാഘോഷം പൊടിപൊടിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, രാശിഫലവും അറിയാം -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ ക്ലോക്ക് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
മഴക്കാലത്ത് വീട് വൃത്തിയാക്കാൻ മടിയാണോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ പോസിറ്റീവ് ഊർജ്ജം കൂടും! -
രാഖിക്ക് മെഹന്ദി ഇടും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, അലർജി ഒഴിവാക്കി നിറം കൂട്ടാം -
ഉത്രാടപ്പാച്ചിലിൽ ഷോപ്പിംഗ് നടത്തണോ? ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഇതാ ചില വഴികൾ! -
ഓഗസ്റ്റ് 27-ലെ സൂര്യ-ബുധ സംയോഗം: ഓണത്തിരക്കിൽ യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
ഓണം 2026: അവസാന നിമിഷത്തെ ഓണാഘോഷ തയാറെടുപ്പുകൾ; തിരക്കില്ലാതെ ഷോപ്പിംഗ് നടത്താൻ ഈ വഴികൾ നോക്കൂ -
ശുക്രൻ ചിത്ര നക്ഷത്രത്തിലേക്ക്: ഓണം-രാഖി ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം!
നവഗ്രഹങ്ങള്‍ അനുഗ്രഹം ചൊരിയുന്ന ദിനം: നിയോഗം സമ്പത്ത് സ്വന്തമാക്കാന്‍: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നതോടൊപ്പം തന്നെ അതില്‍ മികച്ച നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിനമാണ് ഇന്ന്.
കര്‍മ്മരംഗത്തും ജോലിയിലും സാമ്പത്തിക രംഗത്തും സ്വകാര്യജീവിതത്തിലും എപ്രകാമാണ് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പൂര്‍ണമായും വായിക്കാം. ഗുണഫലങ്ങള്‍ തേടിയെത്തുന്ന രാശിക്കാര്‍ ആരൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അത്ഭുതകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തികമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു.ആരോഗ്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും രാജയോഗസമാനമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തികം അതിശക്തമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി വരും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത സൗഭാഗ്യമാണ് കാത്തിരിക്കുന്നത്. ജീവിതം മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്ന ഒരു സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹം പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. സാമ്പത്തികം ശക്തമായിരിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഏറ്റവും മികച്ച ഒരു ദിവസമായി കുറിക്കപ്പെട്ടതാണ്. പലപ്പോഴും ആഗ്രഹം പോലെ എല്ലാ കാര്യവും സാധിക്കുന്നു. സന്തോഷവും സമ്പത്തും ഒരുപോലെ നിലനില്‍ക്കുന്ന ഒരു ദിവസമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തികം ശക്തമായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുന്നത് ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കും. തടസ്സങ്ങളില്ലാതെ സുഗമമായി മുന്നോട്ട് പോവുന്ന ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ അത്ര വലിയ മാറ്റങ്ങളുണ്ടാവുന്നില്ല. ആശുപത്രി വാസത്തിനുള്ള സാധ്യത കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദേഷ്യം വര്‍ദ്ധിക്കുന്ന ദിവസമായിരിക്കും. ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കണം. നേട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നേറാം. അമിത ദേഷ്യത്തെ നിയന്ത്രിച്ചില്ലെങ്കില്‍ അത് പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു. സാമ്പത്തികം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് പ്രശ്നങ്ങളെ പൂര്‍ണമായും അവഗണിക്കാന്‍ സാധിക്കില്ല. പലപ്പോഴും ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യങ്ങള്‍, ജോലിയുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബാങ്കില്‍ നിന്നും ലോണ്‍ എടുക്കുന്നവര്‍ക്ക് കൃത്യമായി തിരിച്ചടക്കുന്നതിനും ശ്രദ്ധ കാണിക്കണം. അല്ലെങ്കില്‍ അതൊരു വലിയ ബാധ്യതയായി മാറുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. നേട്ടങ്ങളില്‍ അഹങ്കരിക്കുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുട ജീവിതത്തിലെ മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഇവര്‍ നില്‍ക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ പ്രതീക്ഷിക്കാതെ കടന്ന് വരുന്നു. അതിലെല്ലാം തന്നെ വിജയവും കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളിലും നിങ്ങള്‍ മുന്നിലായിരിക്കും. സമ്പാദിക്കുന്നതിന് അനുകൂലമായ ദിനമാണ് ഇന്ന്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹം പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നേട്ടങ്ങള്‍ നിങ്ങളില്‍ സന്തോഷം നല്‍കുന്നതായിരിക്കും. എല്ലാ ജോലികളും നിങ്ങളില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ഏത് മേഖലയിലും വിജയം കരസ്ഥമാക്കുന്നതിന് കുംഭം രാശിക്കാര്‍ മുന്നിലുണ്ടാവും. പലപ്പോഴും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. ജീവിതം മാറി മറിയുന്നു. ആരോഗ്യം മികച്ചതാവും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരാശരിയായിരിക്കും. ശനിയും രാഹുവും ഇവര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. വാഹനയോഗത്തിനുള്ള സാധ്യതയുണ്ട്. തൊഴില്‍ നേട്ടങ്ങളുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications