Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam 22 മേയ് 2025: ഇന്നത്തെ ഉദയത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നവര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഗുണപരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഇന്നത്തെ ദിവസം സംഭവിക്കാം.
ഗജകേസരി യോഗം ഇന്നത്തെ ദിവസം സംഭവിക്കാം. എന്നാല്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. 12 രാശിക്കാര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ ഒാരോ കാര്യത്തിലും ഉണ്ടാവുന്നു. പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ പക്ഷേ സന്തോഷവും സമാധാനവും ഉണ്ടാവാം. മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധചെയ്യുന്ന കാര്യത്തിലെല്ലാം വേണം. പലപ്പോഴും അനാവശ്യ ആശങ്കകള്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്താം. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ആരോഗ്യം നിസ്സാരമല്ല. കഴിക്കുന്ന ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നതിനുള്ള സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതിയില്‍ അറിഞ്ഞ് വേണം പണം കൈകാര്യം ചെയ്യുന്നതിന്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വേണം മുന്നോട്ട് പോവാന്‍. ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യത്തിലെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ കൂടുതലാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പല കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവും. പക്ഷേ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങളുണ്ടാവുന്നു. കൂടാതെ ഇന്നത്തെ ദിവസത്തെ സാമ്പത്തികസ്ഥിതി മികച്ചതാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ് എന്നതില്‍ സന്തോഷം കൊണ്ട് വരുന്നു. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി മാറുന്നു. സാമ്പത്തിക മാറ്റങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വേണം. പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നത് പോലെ എല്ലാം നടക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. നിസ്സാരമാണെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും പിന്നീട് നിങ്ങളില്‍ കുഴപ്പമുണ്ടാക്കുന്നു. അതുകൊണ്ട് മുന്നോട്ടുള്ള ഓരോ ചുവടിലും അതീവശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റം അനുകൂലമായിരിക്കും. ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ തീരുമാനം എടുക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. പല കോണില്‍ നിന്നും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ആഗ്രഹം പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയിലും കരിയറിലും മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും എന്നതാണ് ഇന്നത്തെ പ്രത്യേകത. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ ഇന്നത്തെ ദിവസം പലപ്പോഴും പ്രതികൂലാവസ്ഥകളും ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ മാറ്റങ്ങളുണ്ടാവുന്നു. നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പല ആഗ്രഹങ്ങളും ഇന്നത്തെ ദിവസം പൂര്‍ത്തീകരിക്കപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനാല്‍ മാറ്റങ്ങളുണ്ടാവുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ മാനസികാരോഗ്യവും മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
