Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
Rashiphalam: ഇന്ന് പുലരുന്നത് വന്നഷ്ടത്തോടെ, അശുഭസ്ഥാനത്തെ ഗ്രഹങ്ങള്‍ പണി തരും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് നമുക്ക് മുന്‍കൂട്ടി അറിയാം. ജീവിതത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സംഭവിക്കാന്‍ പോവുന്ന ദോഷഫലത്തെ കരുതിയിരിക്കുന്നതിനും വേണ്ടി രാശിഫലം മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. വരുന്ന 24 മണിക്കൂറില്‍ എന്താണ് സംഭവിക്കുന്നത്, എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ചാണ് പറയാന്‍ പോവുന്നത്.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഓരോ സെക്കന്റിലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഇത് ജ്യോതിഷ പ്രകാരം രാശികളുടെ കാര്യത്തിലും നേട്ടങ്ങളും കോട്ടങ്ങളും കൊണ്ട് വരുന്നു. എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം കാത്തു വെച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. ഓഫീസില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ സാമ്പത്തിക നഷ്ടം പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അവസ്ഥയുണ്ടാവാം. പലപ്പോഴും ബോസിന്റെ ഭാഗത്ത് നിന്ന് വഴക്ക് കേള്‍ക്കേണ്ടി വരും. പ്രശ്നങ്ങള്‍ ഓരോ സമയം ചെല്ലുന്തോറും വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. കൂടാതെ പ്രതിസന്ധികള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. പണത്തിന്റെ കാര്യത്തിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം നിസ്സാരമായി കാണരുത്. ജോലിയില്‍ ചെറിയ രീതിയില്‍ പ്രയാസം നേരിടേണ്ടി വരാം. കുടുംബത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവാം. ബിസിനസിലും സാമ്പത്തിക നഷ്ടത്തിന് സാധ്യത.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ജാഗ്രത പാലിക്കേണ്ടി വരും. പലപ്പോഴും ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടി വരും. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ സാമ്പത്തിക ലാഭത്തിനുള്ളസാധ്യതയുണ്ട്. നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസ് സംബന്ധമായി പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രതിസന്ധികളെ നിസ്സാരമാക്കരുത്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കാം. അതുകൊണ്ട് ശ്രദ്ധ വേണം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷം നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രതിസന്ധിയുണ്ടാക്കും. കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്. എങ്കിലും അനാവശ്യചിലവുകള്‍ കുറക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി വരും. ജീവിതം തന്നെ മാറി മറിയും. ആരോഗ്യം വേദനകളുടെ രൂപത്തില്‍ പ്രതിസന്ധികളുണ്ടാക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കണം. കാരണം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. പലപ്പോഴും ഗ്രഹങ്ങളുടെ അശുഭ സ്ഥാനം കര്‍മ്മരംഗത്ത് പ്രതിസന്ധികളുണ്ടാക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടായേക്കാം. ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ വിടാതെ പിന്തുടരേണ്ടി വരുന്നു. ഏത് കാര്യവും വളരെയധികം ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ദാമ്പത്യ ജീവിതത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കാം. പലപ്പോഴും നിങ്ങളുടെ സ്വഭാവം പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും കടം കൊടുക്കുന്നതും വാങ്ങുന്നതും വളരെ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ദോഷഫലങ്ങളും ഉണ്ടാവുന്നു. പലപ്പോഴും എടുക്കുന്ന ബിസിനസ് തീരുമാനങ്ങള്‍ വളരെ ആലോചിച്ച് മാത്രം എടുക്കുക. സാമ്പത്തിക നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കും. ആരോഗ്യം ഗുണകരമായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് മികച്ച ഒരു ദിവസമായി മാറുന്നു. അത് മാത്രമല്ല പലപ്പോഴും പ്രധാന കാര്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് രണ്ടാമതൊരു അഭിപ്രായത്തിന്റെ ആവശ്യം വരും. കൂടാതെ സാമ്പത്തിക ലാഭവും നിങ്ങളെ തേടി എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം പെട്ടെന്ന് ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും. വേദനകളെ നിസ്സാരമാക്കരുത്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പല അവസ്ഥയിലും നേട്ടങ്ങള്‍ തേടി വരും. പലപ്പോഴും പ്രണയിക്കുന്നവരുടെ ആശയക്കുഴപ്പം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം നിങ്ങളെ കൂടുതല്‍ പ്രശ്നത്തില്‍ ചാടിക്കാം. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കാതെ പോവും. ഇത് നിങ്ങളെ കൂടുതല്‍ നിരാശയിലേക്ക് എത്തിക്കും. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ബിസിനസ് ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications


