Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
Rashiphalam: സമ്പത്ത് കുമിയും, ദാരിദ്ര്യത്തിന് അറുതി: ഇന്നത്തെ ദിനം രാജജീവിതം ഇവര്‍ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നമ്മള് കരുതുന്നതിനേക്കാള്‍ ഭാഗ്യഫലങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അറിയുന്നതിനേക്കാള്‍ അത് അനുഭവിക്കുന്നതാണ് പലര്‍ക്കും ഭാഗ്യത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്നത്.
നിങ്ങളുടെ ഇന്ന് ഗുണഫലങ്ങളും ദോഷഫലങ്ങളും ഒരുപോലെ അനുഭവിക്കുന്ന രാശിക്കാരുണ്ട്. ഗുണഫലങ്ങള്‍ മാത്രം അനുഭവിക്കുന്നവരുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിനം ശുഭകരം എന്ന്നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷം നിറയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്കറിയാം. അതിനായി ഇന്നത്തെ രാശിഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളുും സംഭവിക്കുന്നു. കരിയറില്‍ ഉയര്‍ച്ചയും ആഗ്രഹിക്കുന്നത് പോലെ ജീവിതവും മാറി വരുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ഗുണഫലങ്ങള്‍ നിറഞ്ഞതായിരിക്കും. നേട്ടങ്ങള്‍ തേടി എത്തും ജീവിതത്തില്‍ സന്തോഷം നിറയുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ജീവിതം മികച്ച രീതിയില്‍ പോവും. ആരോഗ്യകാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇന്നുണ്ടാവാം. സാമ്പത്തികാടിത്തറ ശക്തം. അതുകൊണ്ട് തന്നെ പണം സമ്പാദിക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ദിവസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും പൊതുവേ അനുകൂലമാറ്റങ്ങള്‍ക്ക് സാധ്യത. വാഹനം വാങ്ങുന്നതിനും സ്ഥലം വാങ്ങുന്നതിന് തീരുമാനിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. എങ്കിലും ശ്രദ്ധ അനിവാര്യമാണ്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്ക് ജീവിതം സന്തോഷകരമായിരിക്കും. എങ്കിലും ശ്രദ്ധ അനിവാര്യം. പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രം കൈയ്യിലൊതുക്കാന്‍ സാധിക്കുന്നു. കൂടാതെ ജീവിതം ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിങ്ങള്‍ക്ക് നല്കുന്നു. ആരോഗ്യം മികച്ച മാറ്റത്തിലൂടെ കടന്ന് പോവുന്നു. രോഗാവസ്ഥകള്‍ക്ക് മാറ്റം വരുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ദോഷഫലങ്ങള്‍ കൂടുതലായിരിക്കും. എങ്കിലും അത് ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു എന്നതില്‍ സംശയം വേണ്ട. സന്തോഷങ്ങള്‍ ഇല്ലാതാവുമെങ്കിലും ജീവിതത്തില്‍ ദു:ഖങ്ങള്‍ അധികരിച്ച് നില്ക്കുന്നു. വെല്ലുവിളികളും കടമകളും നിങ്ങള്‍ മറക്കും. സാമ്പത്തിക പ്രതിസന്ധികള്‍ അധികരിച്ച് വരും.
കന്നി
കന്നിരാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും ആഗ്രഹം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. അതിന് വേണ്ടി കഠിന പരിശ്രമം നടത്തേണ്ടതായി വരും. പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ കഷ്ടപ്പാടുകളെ കുറക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് സാധിക്കും. ജീവിതം മാറ മറിയുന്ന പല സാഹചര്യങ്ങളും ജീവിതത്തിലുണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷം നിലനിര്‍ത്തുന്നതിന് സാധിക്കുന്ന ദിവസമാണ്. ആഗ്രഹങ്ങള്‍ പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. എല്ലാ തരത്തിലും നിങ്ങളുടെ ആഗ്രഹം അംഗീകരിക്കപ്പെടുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. സാമ്പത്തികം മെച്ചപ്പെടും. ആരോഗ്യം മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതം മാറി മറിയുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ മാറ്റം തേടി എത്തുന്ന ദിവസമാണ്. സാമ്പത്തികം അതിശക്തമായിരിക്കും. എങ്കിലും കടം വാങ്ങുന്നതും കൊടുക്കുന്നതും പരമാവധി ഒഴിവാക്കണം. ദാമ്പത്യം കലഹങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഈ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ ജീവിതത്തിലും ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും സാ്മ്പത്തികമായി അനുകൂലമായ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാവാം. ജീവിതം മാറി മറിയുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പ്രതിസന്ധി നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. അതുകൊണ്ട് തന്നെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടി വരും. എങ്കിലും നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ആശുപത്രി വാസത്തിന് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ അത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications