Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam 21 മേയ് 2025: കൈയ്യില്‍ നിന്ന് സമ്പത്ത് ഒഴുകിപ്പോവും, ഈ രാശിക്കാര്‍ ശ്രദ്ധിക്കണം: സമ്പൂര്‍ണരാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ അത് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന് നോക്കാം. അതിലുപരി ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.
സമ്പത്തും ഐശ്വര്യവും ദു:ഖവും മാറ്റങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നത് എപ്രകാരമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണം. പലപ്പോഴും നിങ്ങളുടെ ദിവസം തുടങ്ങുന്നത് തന്നെ പലപ്പോഴും മോശം സമയത്തിലൂടെയാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ അസന്തുഷ്ടി സൃഷ്ടിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും നിങ്ങളുടെ കധിനാധ്വാനത്തിന്റെ ഫലം ലഭിക്കണം എന്നില്ല. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും സങ്കടത്തിലേക്ക വഴിമാറാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധയോടെ വേണം. മാനസികാരോഗ്യം പ്രതിസന്ധിയിലാവും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. എന്നാല്‍ അശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്താല്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ വേണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളുടേയും ആകെത്തുകയാണ് ഇന്നത്തെ ദിവസം. അപകടാവസ്ഥകളെ തരണം ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. പല കാര്യങ്ങളെക്കുറിച്ച് ആലോചിച്ചും നിങ്ങളുടെ മന:സമാധാനം നഷ്ടപ്പെടുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്നു. എല്ലാ കാര്യവും നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ തേടി എത്തുന്നു. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. ബിസിനസിലും മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. പ്രശ്നങ്ങളൊന്നും തന്നെ നിങ്ങളെ പ്രതിസന്ധിയിലാക്കുകയില്ല. മാനസികാരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ പല കാര്യത്തിലും വേണ്ടി വരും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. അല്ലാത്ത പ്ക്ഷം അത് പ്രതിസന്ധികളുണ്ടാക്കും. മുന്നോട്ടുള്ള ഓരോ ചുവടിലും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ചെയ്യുന്ന ഒരു കാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ്.. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവാക്കുന്നതിന്. കരിയറിലും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും.
മകരം
മകരം രാശിക്കാരില്‍ ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. പൊതുവേ ഇന്നത്തെ ദിവസം നേട്ടങ്ങള്‍ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്. ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം എന്നതുകൊണ്ട് തന്നെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറിലെ മാറ്റങ്ങള്‍ മികച്ചതായിരിക്കും. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങളില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടസമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും പെട്ടെന്ന് തന്നെ സങ്കടത്തിലേക്ക് വഴി മാറുന്നു. കൂടാതെ ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്ക്കെത്തുന്നു. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
