Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഞായറാഴ്ച ഭാഗ്യം കടാക്ഷിക്കുന്നവര്‍, ഇന്ന് ഗുണാനുഭവവും ദോഷവും ഇപ്രകാരം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഞായറാഴ്ച ദിനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെയെന്നത് അറിഞ്ഞിരിക്കണം. അത് മാത്രമല്ല ഇവ എത്രത്തോളം ഗുണദോഷ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന കാര്യവും നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും കരിയര്‍, സാമ്പത്തികം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല അവ അനുകൂലമോ പ്രതികൂലമോ എന്നതും അറിഞ്ഞിരിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ ധാരാളം നിങ്ങള്‍ക്കുണ്ടാവും, വാഹനയോഗം കാണുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുന്നതായിരിക്കും. വീട് പണി പുനരാരംഭിക്കുന്നതിന് യോഗമുണ്ട്. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യ ജീവിതത്തിലെ എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാവുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. എന്നാല്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ഗുണകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ കാത്തിരിക്കുന്ന ദിനം കൂടിയാണ് ഇന്ന്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ പോലും അത്ഭുതപ്പെടും. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. കൂടാതെ സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഞായറാഴ്ച ദിനമായ ഇന്ന് സാധിക്കുന്നു. ദാമ്പത്യജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു ഞായറാഴ്ചദിനമായ ഇന്ന്. ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി ഉറപ്പ് വരുത്തുന്നതിനും സാധിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലാഭകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ എന്നത് സന്തോഷവും നല്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാവുന്നു. വിദേശത്ത് നിന്ന് സാമ്പത്തിക സഹായം തേടി എത്തുന്നു. പല മാറ്റങ്ങളും സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യവും നിസ്സാരമാക്കരുത്. പല കാര്യത്തിലും അനാസ്ഥ സംഭവിക്കാം.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. പഠന കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമല്ല. ബിസിനസ് ചെയ്യുന്നവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവും. കൂടാതെ ജീവിതത്തിലെ ശ്രദ്ധേയമായ പല കാര്യങ്ങളും അനുകൂലമായി മാറും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ക്ക് ഉള്ള സാധ്യത വളരെ മികച്ചതായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ക്ക് കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും സംഭവിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക ബാധ്യതകള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തിലെ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രതീക്ഷിക്കുന്നത് പോലെ നേട്ടങ്ങള്‍ തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും അനുകൂലാവസ്ഥകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ഞായറാഴ്ചയാണ് ഇന്ന്. കൂടാതെ അംഗീകാരവും പുരസ്കാരവും തേടി എത്തും. രോഗാവസ്ഥകള്‍ക്ക് എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള യോഗമുണ്ട്. വരുമാനത്തിന് അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും ഗുണാനുഭവങ്ങളുണ്ടാവും. പലപ്പോഴും ബിസിനസ് സംബന്ധമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. ജോലിയില്‍ ചെറിയ രീതിയില്‍ അനുകൂല മാറ്റങ്ങളള്ക്ക് സാധ്യതയുണ്ട്.



Click it and Unblock the Notifications