Latest Updates
-
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ!
Rashiphalam: നേട്ടങ്ങളില്‍ ആഴ്ചയിലെ അവസാന ദിനം, സമ്പൂര്‍ണ രാശിഫലം അറിയേണ്ടതെല്ലാം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാരിലും ഒാരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഒരുപോലെ സംഭവിക്കുന്ന ചില രാശിക്കാരുണ്ട്. പക്ഷേ ഏതൊക്കെ രാശിക്കാരിലാണ് ഇന്നത്തെ ദിവസം നേട്ടങ്ങളെന്ന് നോക്കാം.
ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. അതിലുപരി നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളെന്നും നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥഇതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ഇന്നത്തെ ദിവസം ജോലിയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന ഒരു ദിവസമാണ്. ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടുതല്‍ സന്തോഷം ഇന്ന് ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല നിങ്ങളുടെ ജീവിതം മാറി മറിയാം. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ഓരോ കാര്യത്തിനും ഇറങ്ങിപ്പുറപ്പെടുന്നതിന്. ജോലിയില്‍ അശ്രദ്ധ പാടില്ല.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക കാര്യങ്ങളെ നിങ്ങള്‍ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ജോലിയില്‍ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് പ്രത്യേകത. അത് മാത്രമല്ല ജീവിതത്തിലെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് സംഭവിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല. പഠന കാര്യങ്ങളിലും വിജയം തേടി എത്തുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അനുകൂല സമയവും സംഭവിക്കുന്നു. എങ്കിലും അല്പം കൂടുതല്‍ ആശങ്കകള്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതി അല്പം മോശമായിരിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും ബുദ്ധിമുട്ടുകള്‍ മൂലം തടസ്സങ്ങള്‍ സംഭവിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലെത്തുന്നു. സാമ്പത്തിക സുരക്ഷിതത്വം നിങ്ങള്‍ക്കുണ്ടാവുന്നു. ഗുരുതരമായ പല കാര്യങ്ങളും നിസ്സാരമായി കൈകര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ വന്നു ചേരാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങളും ഉണ്ടാവാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മികച്ച വരുമാന മാര്‍ഗ്ഗമാണ് നിങ്ങളെ തേടി എത്തുന്നത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളില്‍ ഒന്നായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു.
മകരം
മകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ആണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. അത് മാത്രമല്ല പലപ്പോഴും നെഗറ്റീവ ഫലങ്ങളില്‍ പലതും അനുകൂല ഫലങ്ങളായി മാറുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല കാര്യങ്ങളുംസ തേടി എത്തുന്നു എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അനുകൂലമായിരിക്കും. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്. നിങ്ങളുടെ എല്ലാ വിധത്തിലുള്ളആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യവും മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. കൂടാതെ സാമ്പത്തിക വരുമാനം അനുസരിച്ച് ജീവിതത്തിലും മാറ്റം വരുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications