Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ലക്ഷ്മിദേവി കുടികൊള്ളും വെള്ളിയാഴ്ച: 12 രാശിക്കും ഫലങ്ങള്‍ ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് പലര്‍ക്കും ശ്രദ്ധേയമായ കാര്യമാണ്. ഇന്ന് മാറിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ ദിവസത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ശ്രദ്ധേയമാണ്.
കരിയര്‍, ദാമ്പത്യം, ധനം, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ ഇന്നത്തെ സമ്പൂര്‍ണ ഫലം വായിക്കാം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സുഖകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. നേട്ടങ്ങളുടെ കലവറയാണ് ഇന്നത്തെ ദിവസം. കടം കൊടുക്കുന്നതും വാങ്ങിക്കുന്നതും ശ്രദ്ധിച്ച് വേണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങളില്‍ നിങ്ങള്‍ അതിഭീകരമായി സന്തോഷിക്കുന്നു. നേട്ടങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പലതും നേടിയെടുക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. എങ്കിലും അല്പം ശ്രദ്ധിച്ച് വേണം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ദിനമാണ് ഇന്ന്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി ജീവിതത്തില്‍ അനുകൂല സമയമാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് വരുന്നത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ചെറിയ രീതിയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിലാക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതം അല്പം പ്രതിസന്ധിയിലാവുന്ന ദിവസമാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ജീവിതത്തിലെ അശ്രദ്ധയാണ് ഇന്നത്തെ ദിവസം സംഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ കാരണം. സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതം സന്തോഷത്തിന്റേതാവുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തികം അനുകൂലമായിരിക്കും, ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ മുന്നോട്ടുള്ള ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നു. നേട്ടങ്ങള്‍ എല്ലാം തന്നെ അനുകൂലമായി മാറുന്ന ദിവസമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി അല്പം ശ്രദ്ധ വേണം. കാര്യങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നേട്ടങ്ങളില്‍ നിങ്ങള്‍ മുന്നിലായിരിക്കും. ആരോഗ്യം അനുകൂലമാണ്.
മകരം
മകരം രാശിക്കാരുടെ പ്രതിസന്ധിയിലായ പല കാര്യങ്ങളും ഇന്ന് കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അത് മാത്രമല്ല സാമ്പത്തികമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന ദിവസമാണ്. ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ നിങ്ങളെ ബാധിക്കുന്നില്ല. നേട്ടങ്ങളുടെ ഒരു ദിനമാണ് ഇന്ന്.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ തേടി എത്തുന്നു. അതെല്ലാം തന്നെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാരുടെ വരുന്ന മണിക്കൂറുകള്‍ അനുകൂലമായിരിക്കും. എങ്കിലും അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. കാരണം ഓരോ മാറ്റത്തിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കും.



Click it and Unblock the Notifications
