Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
Rashiphalam: അതിശയിപ്പിക്കുന്ന മാറ്റങ്ങള്‍ക്ക് ഇന്ന് തുടക്കം: സമ്പൂര്‍ണം, സമഗ്രം 12 രാശിക്കും ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് പലതും അനുകൂലമായിരിക്കും, ചിലത് പ്രതികൂലമായിരിക്കും. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലം എപ്രകാരമാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്നത് നമുക്ക് നോക്കാം. 12 രാശിക്കാരിലും സന്തോഷകരമാണോ സങ്കടകരമാണോ ഇന്നത്തെ രാശിഫലം എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, എങ്കിലും അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ ഇന്ന് കാത്തിരിക്കുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ചതായിരിക്കും. എങ്കിലും അശ്രദ്ധയെങ്കില്‍ കാര്യങ്ങള്‍ അല്പം വഷളാവുന്നു. അത് കൂടുതല്‍ പ്രശ്നങ്ങളെ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഒരു രൂപയെങ്കിലും ചിലവാക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. സാമ്പത്തികം അനുകൂലമായിരിക്കും.
മിഥുനം
മിഥുനം രാശിക്കാരുടെ വരുന്ന മണിക്കൂറുകള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും കടം കൊടുക്കുന്നതും കടം കൊടുക്കുന്നതും അല്പം ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടരുത്. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അത് മികച്ചതായിരിക്കാന് അതീവ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ ഉണ്ടാവും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതില്‍ വിട്ടു വീഴ്ച പാടില്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങളെ നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതം നേട്ടങ്ങളിലേക്ക് കുതിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക സ്ഥിരത നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികമായി ചെറിയ അരക്ഷിതാവസ്ഥയ്ക്ക് സാധ്യതയുണ്ട്. എങ്കിലും കാര്യങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കാം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ആരോഗ്യത്തെ പല കാര്യത്തിലും ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നിലനില്‍ക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തികമായി ചില മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. അത് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
മീനം
മീനം രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദേഷ്യത്തെ അല്പം നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങളെ ഗൗരവത്തോടെ കാണരുത്. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടാക്കും.



Click it and Unblock the Notifications