Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ഇന്നത്തെ ഉദയം ഇവര്‍ക്കുള്ളതാണ്: നേട്ടങ്ങളില്‍ 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങളെന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. പക്ഷേ ചില കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു, ചിലര്‍ക്കാകട്ടെ മോശം സമയമായിരിക്കും.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളില്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്. പുതിയ സാഹചര്യങ്ങള്‍ അനുസരിച്ച് എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്താല്‍ മതിമറക്കുന്ന ദിവസമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. കൂടാതെ സാമ്പത്തികമായി അല്പം കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജോലിയില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ച അവസ്ഥയിലേക്ക് എത്തുന്നു. ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ആരോഗ്യം നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികമായി മികച്ച സമയമായതിനാല്‍ അത് കൂടുതല്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായിരിക്കും. എങ്കിലും അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. ഏത് കാര്യവും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. പോസിറ്റീവ് നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം മതിമറക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരുദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. പലപ്പോഴും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. ആരോഗ്യത്തോടെ എല്ലാം കൈകാര്യം ചെയ്യേണ്ടതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച ഫലങ്ങളാണ് തേടി എത്തുന്നത്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കരുത്. ആരോഗ്യം നിസ്സാരമല്ല.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും അനിവാര്യമാണ്. നിസ്സാര മാറ്റങ്ങള്‍ പോലും പിന്നീട് പ്രശ്നത്തിലേക്ക് എത്താം. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തികം അനുകൂലമായിരിക്കും. പക്ഷേ ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതം അനുകൂലമായി വരുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആശങ്കകള്‍ക്ക് അവസാനമാവുന്നു. സാമ്പത്തിക മാറ്റങ്ങളെ കുറച്ച് കാണരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ചെയ്യുന്ന എല്ലാ കാര്യത്തിലും അനിവാര്യമാണ്. നിസ്സാരമെന്ന് കരുതുന്നവയൊന്നും അത്ര നിസ്സാരമല്ല എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം എന്നതും പ്രധാനപ്പെട്ടതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അനുകൂലമായിരിക്കും. അത് മാത്രമല്ല പോസിറ്റീവ് മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. വാഹനയോഗം കാണുന്നു.



Click it and Unblock the Notifications
