Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ദിനാരംഭം തന്നെ ഐശ്വര്യത്തോടെ, കാത്തുകാത്തിരുന്ന സൗഭാഗ്യം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ചിലര്‍ക്ക് അനുകൂലമായ മാറ്റങ്ങളും ചിലരില്‍ അത് പ്രതികൂല മാറ്റങ്ങളും ഉണ്ടാക്കും. എല്ലാ ഗുണദോഷ ഫലങ്ങളും മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ ലേഖനം വായിക്കാം. ഗുണാനുഭവങ്ങളില്‍ സന്തോഷിക്കുന്നതിനും ദോഷഫലങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കുന്നതിനും സമ്പൂര്‍ണ രാശിഫലം.
ധനം, കരിയര്‍, കുടുംബം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. കാത്തിരിക്കുന്ന മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി ഗുണകരമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ആഗ്രഹം സഫലീകരിക്കുന്ന ദിവസം കൂടിയാണ്. ബിസിനസ് നേട്ടങ്ങള്‍ പലതും അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ കൂടുതലായിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ധനസ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. നിസ്സാരമായിരിക്കില്ല ഓരോ മാറ്റവും എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. സന്തോഷത്തിന്റെ നിമിഷങ്ങള്‍ക്കാണ് ഇന്നത്തെ ഉദയത്തോടെ തുടക്കം കുറിയ്ക്കുന്നത്. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ഉച്ചയോടെ അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എന്നാല്‍ കടം കൊടുക്കുന്നതും കടം വാങ്ങുന്നതും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാം. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ അല്പം മാറി മറിയാം. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്. അനുകൂലമല്ലാത്ത പല കാര്യങ്ങളും നേരിടേണ്ടി വരുന്നു. പക്ഷേ പ്രതികൂലാവസ്ഥകളില്‍ തളരാതെ മുന്നോട്ട് പോവാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന ഗുണപരമായ മാറ്റങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും പിന്നീട് അല്പം ഗൗരവതരമായി മാറാം. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധിച്ച് വേണം. എങ്കിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അല്പം ശ്രദ്ധ വേണം. ആരോഗ്യപ്രതിസന്ധികളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതി ഗുണകരമായിരിക്കും. അനാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിക്കരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ഉയര്‍ച്ചയും നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങളില്‍ നിങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നേറുന്നു. അനാവശ്യമായി ദേഷ്യം ഒരു കാര്യത്തിലും കാണിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നത് ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും പിന്നീട് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടരുത്. അത് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. മാറ്റങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ തലവേദനയുണ്ടാക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലാണ് കാര്യങ്ങള്‍ ഗുരുതരമായി മാറുന്നത്. അതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള അശ്രദ്ധയും ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. ദാമ്പത്യത്തിലും അസ്വാരസ്യങ്ങള്‍ നിലനില്ക്കും. ഇത് നിങ്ങളില്‍ അനാവശ്യ പ്രശ്നങ്ങള്‍ക്ക് വഴി വെക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ ഫലം ഗുണപ്രദമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ മികച്ച് നില്ക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ അനുകൂലമാക്കി മാറ്റും. നേട്ടങ്ങളില്‍ ആഹ്ലാദിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവുകള്‍ നടത്തുന്നതിന്.



Click it and Unblock the Notifications