Latest Updates
-
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ!
Rashiphalam: കണ്ണടച്ചെടുത്താലും ലോട്ടറിഭാഗ്യമുള്ളവര്; ഇന്ന് ഈ രാശിക്കാരുടെ സമയം തെളിഞ്ഞു
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ അത് 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. പലപ്പോഴും ചിന്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിനാല്‍ ഇന്ന് ഭാഗ്യം തെളിഞ്ഞ് കത്തുന്ന ചില രാശിക്കാരുണ്ട്.
12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെക്കുറിച്ച് നമുക്ക് നോക്കാം. എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് പ്രധാനമായുണ്ടാവുന്ന മാറ്റങ്ങള്‍ എന്നതെല്ലാം മുന്‍കൂട്ടി അറിഞ്ഞ് മുന്നോട്ട് പോവാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടാതെ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കാം. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് അനുകൂല സമയമാണ്.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ ദിവസമായിരിക്കും ഇന്ന് എന്നതില്‍ സംശയം വേണ്ട, കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം മുന്നിലെത്താം.അതോടൊപ്പം തന്നെ നിങ്ങളെ തേടി ലോട്ടറി ഭാഗ്യം എത്തുന്നു. തൊഴിലില്ലാത്തവര്‍ക്ക് നിരവധി അവസരങ്ങള്‍ തേടി എത്തും. ബിസിനസില്‍ പുരോഗതിയുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ ജോലിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ ഇന്നത്തെ ദിവസം ചെലുത്തേണ്ടതാണ്. പലപ്പോഴും ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം എന്നതാണ് പ്രധാന കാര്യം. കൂടാതെ നിങ്ങള്‍ക്ക് പൂര്‍ണമായും അറിയാത്ത അനാവശ്യ കാര്യങ്ങളില്‍ തര്‍ക്കിക്കരുത്. പണം അമിതമായി ചെലവഴിക്കുകയാണെങ്കില്‍ പോലും ശ്രദ്ധ അനിവാര്യമാണ്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി ഇന്നത്തെ ദിവസം മികച്ച് നില്ക്കുന്നു. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുന്നു. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുന്നതിനുള്ള യോഗം കാണുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
വീട്ടിലെ അന്തരീക്ഷം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. കൂടാതെ ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തുന്നതിനുള്ള യോഗം തേടി എത്തും. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഉനന്നത വിജയം കൈക്കുമ്പിളിലാവുന്നു. ബിസിനസില്‍ പുരോഗതിയുണ്ടാവും. പല ആശങ്കകളും അവസാനിക്കുന്ന ദിവസമാണ് ഇന്ന്.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ദിവസം എന്നത് അല്പം ആശങ്കയുണ്ടാക്കും. ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പലപ്പോഴും നിങ്ങള്‍ക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിന് യോഗം കാണുന്നു. ബസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാവുകയില്ല.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും ജീവിതത്തിലെ എല്ലാ മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ നിങ്ങളുടെ ബന്ധങ്ങളില്‍ പ്രതിസന്ധികളുണ്ടാകുമെങ്കിലും അതിന് പിന്നീട് പരിഹാരം കാണാന്‍ സാധിക്കും. പലപ്പോഴും ഓഫീസില്‍ ജോലിഭാരം വര്‍ദ്ധിക്കുമെങ്കിലും സഹപ്രവര്‍ത്തകരുടെ സഹായം ഉണ്ടായിരിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഇന്ന് വളരെ മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. പ്രണയം വിവാഹത്തിലേക്കെത്തുന്നതിനും യോഗം കാണുന്നു. അത് മാത്രമല്ല ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതികൂലഫലങ്ങള്ക്ക് സാധ്യതയുണ്ട്. എന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരും. ബിസിനസില്‍ വളരെ വലിയ നഷ്ടം തേടി എത്തുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ അല്പം ശ്രദ്ധ വളരെയധികം ഓരോ കാര്യത്തിലും വേണം. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ രണ്ട് പ്രാവശ്യം ശ്രദ്ധിക്കണം. ആാേരഗ്യത്തെ നിസ്സാരമാക്കരുത്. അത് മാത്രമല്ല നിങ്ങളുടെ പ്രണയത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലിയില്‍ വളരെയധികം ശ്രദ്ധ വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും സുരക്ഷിതത്വവും കൊണ്ട് വരുന്നു. ബിസിനസ് നേട്ടങ്ങള്‍ ഒരിക്കലും നിങ്ങള്‍ നിസ്സാരമാക്കരുത്. പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനപ്പെട്ടത്. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്നത്തെ ദിവസം ഇവര്‍ക്ക് അനുകൂലമായ ഫലങ്ങളാണ് തേടി എത്തുന്നത്. പലപ്പോഴും ദാത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നതിനുള്ള യോഗം കാണുന്നു. കൂടാതെ എല്ലാത്തിനും വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. വലിയ സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. പക്ഷേ അതിനെല്ലാം സമയം കാത്തിരിക്കണം എന്നതാണ് സത്യം.



Click it and Unblock the Notifications