Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
Rashiphalam: ഇന്നത്തെ രാശിഫലം, ഞായറാഴ്ച സമ്പത്സമൃദ്ധിയിലാറാടുന്നവര് ഇവരാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് ഞായറാഴ്ച ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണഫലങ്ങള്‍ ആരൊക്കെ കരുതിയിരിക്കണം എന്ന് നമുക്ക് നോക്കാം. വരുന്ന മണിക്കൂറുകളില്‍ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് പോവുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചും നഷ്ടക്കണക്കില്‍ സങ്കടപ്പെടുന്ന ചില രാശിക്കാരുണ്ട്. അവരെക്കുറിച്ചും നമുക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
ഇന്ന് ഒക്ടോബര്‍ 20- വര്‍ഷാവസാനത്തിലേക്ക് കടക്കാന്‍ ഇനി വെറും ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സമയം നിങ്ങളുടെ ഇന്ന് എപ്രകാരമാണ് എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. കൂടുതല്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ മാത്രമല്ല ലഭിക്കുന്നത് സാമ്പത്തിക നേട്ടവും ,സന്തോഷവും നിലനില്‍ക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും ആരോഗ്യ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. സ്ഥിരോത്സാഹം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗ്രഹസ്ഥാനങ്ങള്‍ പലതും പോസിറ്റീവ് മാറ്റങ്ങള്‍ നല്കുന്നു. പൊതുവേ സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും. പക്ഷേ പണം ചിലവാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. ബജറ്റ് അനുസരിച്ച് ചിലവാക്കണം. എല്ലാ കാര്യത്തിലും നിങ്ങളുടെ ഒരു മേല്‍േനാട്ടം അനിവാര്യമാണ്. സാമ്പത്തിക കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം. വാഹനയോഗം കാണുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പക്ഷേ ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന ഒരു സമയമാണ്. എങ്കിലും ചെറിയ ചില പൊരുത്തക്കേടുകള്‍ ജീവിതത്തിലുണ്ടാവാം. ആശയവിന്മയത്തിലെ പ്രതിസന്ധികള്‍ അകറ്റുനന്നതിന് പരമാവധി ശ്രദ്ധിക്കണം.അനാവശ്യമായആശങ്കകള് പലതും ജീവിതത്തില്‍ ഉണ്ടാവാം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കഷ്ടപ്പെടും. സാമ്പത്തികം ശക്തമായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പതിവിലും കൂടുതല്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. പലപ്പോഴും ആഗ്രഹിച്ച് പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന ഒരു ദിവസമായിരിക്കും. പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം മാറ്റി വെക്കുന്നതിന് സാധിക്കുന്നു. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ മികച്ചതായിരിക്കും. സന്തോഷത്തോട മുന്നോട്ട് പോവാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു ദിവസമായിരിക്കും. ആരോഗ്യം കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കണക്കാക്കണം. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്നു.
കന്നിരാശി
കന്നിരാശിക്കാര്‍ ഇന്ന് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. ജീവിതം മാറി മറിയുന്ന തരത്തിലുള്ള പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. പലപ്പോഴും കൃത്യമായ ആസൂത്രണത്തോടയാണ് നിങ്ങള്‍ മുന്നോട്ട് പോവുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രതിസന്ധികളുണ്ടാവാം. എന്നാല്‍ അതെല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മികച്ച ഒരു ദിവസമാണ് ഇന്ന്.
തുലാം രാശി
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ സാമ്പത്തികമായ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കരിയര്‍ മികച്ച പാതയിലൂടെ മുന്നോട്ട് പോവുമെങ്കിലും ചെറിയ അശ്രദ്ധ മതി അതില്‍ മാറ്റം വരുന്നതിന്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പലപ്പോഴും സൗഹൃദത്തില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പെട്ടെന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതാണ്.
വൃശ്ചികം രാശി
വൃശ്ചിക രാശിക്കാര്‍ക്ക് ഇന്ന് പ്രത്യേകിച്ച് എല്ലാ കാര്യങ്ങളും കൃത്യ സമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. എങ്കിലൂം ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ഏകാഗ്രത വര്‍ദ്ധിക്കുന്നു. പഠന കാര്യങ്ങളില്‍ മുന്നിലെത്തുന്നു. വിദേശത്ത് നിന്ന ജോലി സാധ്യത ഉണ്ടാവുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ പല തീരുമാനങ്ങളും ആണ് ജീവിതഗതി നിയന്ത്രിക്കുന്നത്. പലപ്പോഴും ദോഷങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേടി എത്താം. എങ്കിലും അതിനെ കൈകാര്യം ചെയ്ത് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. കര്‍മ്മരംഗത്ത് ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ക്ക ്സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ ഇന്ന് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. കാരണം അത് നിങ്ങളുടെ പ്രകടനത്തെ കാര്യമായി ബാധിക്കാം. ജീവിതം എപ്പോഴും മികച്ച രീതിയില്‍ കൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നവരായതിനാല്‍ കരുതലോടെ മുന്നോട്ട് പോവണം. സാമ്പത്തികം മികച്ചതായിരിക്കും. അതുകൊണ്ട് തന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അനുകൂല നേട്ടങ്ങളില്‍ സാമ്പത്തികം മുന്നിട്ട് നില്ക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. പക്ഷേ നിസ്സാര കാര്യങ്ങള്‍ക്ക് പോലും പലപ്പോഴും ചിന്തിച്ച് തീരുമാനം എടുക്കേണ്ടി വരാം. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ ഇന്ന് പതിവിലും കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിനും നല്‍കേണ്ടതുണ്ട്. മാത്രമല്ല കൂടുതല്‍ കഷ്ടപ്പെട്ടാല്‍ മാത്രമേ മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാം. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications