Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam 20 മേയ് 2025: ഭാഗ്യപ്പെരുമഴ ഇവര്‍ക്കൊപ്പം: 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു എന്ന് നോക്കാം. സന്തോഷമാണോ സങ്കടമാണോ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് നമുക്ക് നോക്കാം. സാമ്പത്തികം, കരിയര്‍, ദാമ്പത്യം എന്നിവയെല്ലാം തന്നെ എത്രത്തോളം നിങ്ങളെ ബാധിക്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കൂടാതെ സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നതെല്ലാം അനുകൂലമായി മാറുന്നു. കൂടാതെ ഇന്നത്തെ ദിവസം ധനയോഗം ഇവരെ കാത്തിരിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ നിങ്ങളുടെ ദിവസം വളരെയധികം മികച്ചതാണ്. പ്രണയത്തിന്റേയും വിവാഹത്തിന്റെയും കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ കരിയര്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാവും. എന്നാല്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതിനെ കൈകാര്യം ചെയ്യുന്ന രീതി അല്പം ശ്രദ്ധിക്കണം. സന്തോഷത്തോടെ ഓരോ കാര്യവും ചെയ്യുന്നവരായിരിക്കും. എങ്കിലും ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ഓരോ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ആരോഗ്യ ആശങ്കകളെ നിസ്സാരമാക്കരുത്. കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് കൂടാതെ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസമാണ് ഇന്ന്. എല്ലാതരത്തിലും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക നഷ്ടം സംഭവിക്കുമെങ്കിലും അതിനെ പിന്നീട് പരിഹരിക്കാന്‍ സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പണം കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതിയില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് ശ്രദ്ധിക്കേണ്ടതാണ്. ചെയ്യുന്ന കാര്യങ്ങള്‍ അതീവ ശ്രദ്ധ വേണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്ക് എത്തിക്കുന്ന ദിവസമാണ്. നിസ്സാര കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയാണ്. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ ഫലം അനുകൂലഫലങ്ങള്‍ നല്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല നേട്ടങ്ങള്‍ തേടി എത്തുന്നു. ചെറിയ തെറ്റുകള്‍ പോലും പിന്നീട് പ്രശ്നത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതയില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമായി വരുന്ന പല കാര്യങ്ളും ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി അനുകൂലമായി മാറുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടത്തില്‍ നിങ്ങള്‍ മുന്നിലായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമായിരിക്കുന്നതിനാല് ജീവിതത്തില്‍ അനുകൂല സമയമുണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിത വിജയം ഓരോ സെക്കന്റിലും തേടി എത്തുന്നു. കൂടാതെ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പോലെ പ്രവര്‍ത്തിച്ചാല്‍ അതില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
