Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ഇന്ന് വിജയദശമി, മേടം മുതല്‍ മീനം വരെ നേടുന്നവരും നഷ്ടപ്പെടുന്നവരും, അറിയാം സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഇന്ന് വിജയദശമി ദിനത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയാണ് എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം.
കരിയര്‍, ദാമ്പത്യം, പണം, ജോലി എന്നിങ്ങനെ ജീവിതത്തെ സ്വാധീനിക്കുന്ന എല്ലാ മേഖലകളിലും സംഭവിക്കുന്നത് ഇതെല്ലാമാണ്. നേട്ടങ്ങളില്‍ മാത്രമല്ല ചില ചെറിയ കോട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ ചെയ്യുന്ന ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം.. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. കുടുംബത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ ഈ ദിവസം സംഭവിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. രോഗാവസ്ഥകളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കടം വാങ്ങുന്നതിനും കൊടുക്കുന്നതിനും നിയന്ത്രണം വേണം. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കും. ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ജീവിതത്തില്‍ പ്രതിസന്ധികള്‍ പരിഹരിക്കുന്ന ദിവസമാണ് ഇന്ന്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ വിജയദശമി ദിനത്തില്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് അല്പം പ്രതിസന്ധികള്‍ സൃഷ്ടിക്കാം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് മാറ്റം വരുത്തേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ അത്ഭുതപ്പെടുത്തുന്ന ദിവസം കൂടിയായിരിക്കും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും അല്പം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന്. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ സംഭവിക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അല്പം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം തന്നെ ഗുണകരമായി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അനുകൂലമായിരിക്കും. അശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടായിരിക്കരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ നേട്ടങ്ങള്‍ പല കാര്യത്തിലും ഉണ്ടായിരിക്കണം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. വരുമാനം അനുസരിച്ച് ചിലവാക്കണം. ചിലവാക്കുന്ന ഓരോ നാണയത്തിലും കൃത്യം കണക്ക് സൂക്ഷിക്കണം. നേട്ടങ്ങളെ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റം ഗുണകരമായി മാറുന്നു. അത് മാത്രമല്ല പല വിധത്തില്‍ നിങ്ങളെ തേടി ഗുണാനുഭവങ്ങള്‍ എത്തുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങളെല്ലാം അനുകൂലമായി വരുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതത്തില്‍ പല കോണില്‍ നിന്നും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ആഗ്രഹം പോലെ ജോലി മാറ്റവും ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ജോലിയിലും കരിയറിലും മാറ്റങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ നേട്ടങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. കൂടാതെ കരിയറില്‍ ഉയര്‍ച്ചയുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും നേട്ടങ്ങളും തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. വിജയദശമി ദിനമായതിനാല്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയായി മാറുന്നു. ഇന്ന് സന്തോഷവും സമാധാനവും തേടി എത്തുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. സാമ്പത്തികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രതിസന്ധികളെ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും.



Click it and Unblock the Notifications
