Latest Updates
-
വ്യാഴം കർക്കടക രാശിയിലേക്ക്: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്നത് സുവർണ്ണകാലം! -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം! -
ജൂൺ 4: രാജയോഗത്തിന്റെ അപൂർവ്വ നേട്ടം; ഈ 3 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിപ്പ്! -
ജൂൺ 4: ഇടവം, ചിങ്ങം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പ്രണയത്തിൽ ധനു രാശിക്കാർക്ക് തിളക്കമാർന്ന ദിനം! -
ജൂൺ 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ഈ രാശിക്കാർക്ക് വൻ നേട്ടം, ശ്രദ്ധിക്കേണ്ടവ ഇവ! -
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സൈക്കിളിംഗ് മതിയോ? ലോക സൈക്കിൾ ദിനത്തിൽ അറിയാം ഈ ഫിറ്റ്നസ് രഹസ്യം -
വ്യാഴത്തിന്റെ ഉച്ചസ്ഥിതി: ഇന്ന് മുതൽ ഈ രാശിക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുമോ? -
69-ാം വയസ്സിലും അനിൽ കപൂറിന്റെ ഈ യുവത്വം! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ താരം പിന്തുടരുന്ന രഹസ്യങ്ങൾ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാക്കാം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
Rashiphalam: ഇന്ന് പുലരിയില്‍ ഇവരെ കാത്തിരിക്കുന്നത് നഷ്ടങ്ങള്‍: അപൂര്‍വ്വം ഇങ്ങനൊരു ദിനം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എല്ലാ ഗുണദോഷ ഫലത്തേയും മുന്നേ അറിയുന്നതിനാല്‍ ജീവിതത്തില്‍ സന്തോഷകരമായ പല ാറ്റങ്ങളും ദോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കരുതിയിരിക്കേണ്ടവര്ക്ക് അതിനുള്ള സമയം കൂടിയാണ് ഇന്നത്തെ ദിവസം.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഓരോ സെക്കന്റിലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഇത് മുന്നോട്ടുള്ള ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നല്കുന്നു. 12 രാശിക്കാരിലും എപ്രകാരം ഇത് ഗുണഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ ആണ് ഇന്നത്തെ ദിവസം കൂടുതല്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ കഷ്ടത്തിലാക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തൃപ്തരായിരിക്കുകയില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ ഓരോ സമയം ചെല്ലുന്തോറും വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യം പ്രശ്നത്തിലാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തിലും ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ചെയ്യുന്ന ജോലിയില്‍ ചെറിയ രീതിയില്‍ പ്രയാസത്തിന് സാധ്യത കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സമാധാനക്കേടുകള്‍ ഉണ്ടാവാം. ബിസിനസിലും സാമ്പത്തിക നഷ്ടത്തിന് സാധ്യത.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധയോടേ മുന്നോട്ട് പോവേണ്ടി വരുന്നു. കാരണം ഭാവി പോലും അവതാളത്തിലാവുന്ന പ്രശ്നങ്ങള്‍ നേരിടേണ്ടി വരാം. അതുകൊണ്ട് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരും. ദേഷ്യം നിയന്ത്രിക്കണം. അതുമാത്രമല്ല ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കാം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ബിസിനസ് സംബന്ധമായി മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും പരിഹരിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരാം. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പക്ഷേ നമ്മുടെ തന്നെ ചെറിയ അശ്രദ്ധ നെഗറ്റീവ് ഫലങ്ങളിലേക്ക് എത്തിക്കാം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷം നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ജീവിതം കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്താം. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. അതോടൊപ്പം തന്നെ കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൂടുന്നതിനുള്ള സാധ്യതയുണ്ട്. പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കൂടാതെ വരുമാനം അനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്. എങ്കിലും ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി വരും. ആരോഗ്യം പ്രശ്നങ്ങളുടേതായി മാറുന്നതിനുള്ള ഒരു സാധ്യതയുണ്ട്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അല്പം കഠിനമായിരിക്കും. ഗ്രഹങ്ങളുടെ അശുഭ സ്ഥാനം കര്‍മ്മരംഗത്ത് പ്രതിസന്ധികള്‍ക്ക് വഴി വെക്കാം. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും സംഭവിച്ചേക്കാം. ശാരീരികമായി ചെറിയ അസ്വസ്ഥതകള്‍ മാത്രമാണ് ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്ന പ്രശ്നം. സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്താം. എന്നാല്‍ അശ്രദ്ധ നിങ്ങളെ ചുറ്റിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസമായിരിക്കാം, കൂടാതെ നിങ്ങളുടെ അമിത ദേഷ്യം പലപ്പോഴും പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം. സാമ്പത്തിക മാറ്റങ്ങള്‍ ശ്രദ്ധിക്കണം. ഇതില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യപ്രതിസന്ധികള്‍ നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം തന്നെ ദോഷഫലങ്ങളും വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ബിസിനസ് തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട അവസ്ഥകളുണ്ടാവുന്നു. അതോടൊപ്പം തന്നെ ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യത.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ രംഗത്ത് അനുകൂലമാറ്റങ്ങളുണ്ടാവുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അതോടൊപ്പം തന്നെ സാമ്പത്തികമായും മികച്ച ഒരു സമയമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സമാധാനക്കേടിനുള്ള സാധ്യത കൂടുതലാണ്. അത് നിങ്ങളുടെ ആരോഗ്യത്തേയും ബാധിക്കുന്ന തരത്തിലേക്ക് എത്താം. പ്രണയിക്കുന്നവരുടെ ആശയക്കുഴപ്പം മുന്നോട്ടുള്ള ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും. വിവാഹ കാര്യത്തിലും പ്രതിസന്ധി പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തികമായും പ്രശ്നങ്ങള്‍ക്ക് സാധ്യത കാണുന്നു. വളരെയധികം കഷ്ടപ്പെട്ടാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ജീവിതത്തില്‍ ഉണ്ടാവുകയുള്ളൂ. ആരോഗ്യപ്രതിസന്ധികള്‍ വിടാതെ പിന്തുടരുന്നു. ശ്രദ്ധയോടെ ഓരോ കാര്യവും ചെയ്യേണ്ടതായുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications