Latest Updates
-
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ -
ഒക്ടോബർ 7-ലെ അപൂർവ്വ ബുധ-ശുക്ര സംഗമം: സാമ്പത്തിക ഇടപാടുകളിൽ വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്ര വക്രഗതി 2026: പ്രണയത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ -
പുഷ്യ നക്ഷത്രം ഇന്ന്: സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടും -
ജീവനാംശം ലഭിക്കാൻ അർഹത ആർക്കൊക്കെ? 2026-ലെ പുതിയ കോടതി ഉത്തരവുകളും നിയമങ്ങളും അറിയേണ്ടതെല്ലാം -
ഒക്ടോബർ 5-11: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
Rashiphalam: സമാധാനമില്ലാതെ ദിവസം തള്ളിനീക്കുന്നവര്‍, അതിസങ്കീര്‍ണത നിറയും ഇന്ന്: രാശിഫലം
ഓരോ ദിവസത്തേയും രാശിഫലം ഓരോ തരത്തിലും വ്യത്യസ്തമാണ്. ഗ്രഹരാശിമാറ്റങ്ങള് ഓരോ സമയവും നടക്കുന്നു എന്നത് തന്നെയാണ് സത്യം. എന്നാല്‍ വരുന്ന 24 മണിക്കൂറില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണങ്ങള്‍, ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷം നല്‍കുന്നത് എന്നതിനെക്കുറിച്ച് ഇന്നത്തെ രാശിഫലത്തില്‍ വായിക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിങ്ങളെ കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ഇന്ന് വളരെ പ്രധാനപ്പെട്ടതാണ്. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി ചിലവുകള്‍ കുറയുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ കാര്യത്തിലും കുടുംബത്തിന്റെ പിന്തുണ ഉണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ദിവസമാണ് ഇന്ന്. എന്നാല്‍ സാമ്പത്തികമായി അത്ര നല്ല ദിവസമല്ല എന്നതാണ് സത്യം. പല വിധത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമായിരിക്കും. പലപ്പോഴും വീട്ടിലെ സന്തോഷം നിലനില്ക്കുന്നു. മംഗളകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയുടെ ഭാഗമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. മേലുദ്യോഗസ്ഥര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. വലിയ അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അനാവശ്യമായ കാര്യങ്ങള്‍ ആലോചിച്ച് സങ്കടപ്പെടേണ്ടതില്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പലപ്പോഴും ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നു. കൂടാതെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നതിനാല് നടക്കാതെ പോയ പല കാര്യങ്ങളും നടക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സാധാരണ ഒരു ദിവസമായിരിക്കും ഇന്ന്. പലപ്പോഴും ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരിക്കുകയില്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ കൂടുതല്‍ വേണം. ശത്രുക്കളെ ജയിക്കുന്നു. സാമ്പത്തികം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ പ്രതിസന്ധികളുണ്ടാവാം. പലപ്പോഴും പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചെന്ന് വരില്ല. ബിസിനസില്‍ ചെറിയ അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. മാറ്റി വെച്ചിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കുന്നു. പലപ്പോഴും കരാര്‍ സംബന്ധമായ കാര്യങ്ങളില്‍ അല്പം പ്രതിസന്ധികളഉണ്ടാവാം. സമാധാനപരമായ അന്തരീക്ഷം നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ അനിവാര്യമായി വരുന്ന ദിവസമാണ് ഇന്ന്. ജോലിയില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തേണ്ടി വരുന്നു.പല വിധത്തിലുള്ള സാധ്യതകള്‍ ഉണ്ടായേക്കാം. സാധനങ്ങള്‍ വാങ്ങിക്കുന്നതിന് കൂടുതല്‍ പണം ചിലവാക്കേണ്ടി വന്നേക്കാം. പ്രണയിക്കുന്നവര്‍ക്ക് അതിന് ഒരിക്കലും അനുകൂല സമയമായിരിക്കില്ല. സൗഹൃദത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറാവുന്ന ഒരു ദിവസമാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വളരെ അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ പുതിയ വസ്ത്രവും ആഭരണവും ലഭിക്കുന്നു. പലപ്പോഴും പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുകയും ചെയ്യുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വളരെ മികച്ച ദിവസമാണ് ഇന്ന്. സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നതിനാല് പല കാര്യങ്ങളും മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നു. ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ദിവസമാണ്. പലപ്പോഴും ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. ആരോഗ്യത്തെക്കുറിച്ച് ചെറിയ രീതിയില്‍ ആശങ്കകള്‍ ഉണ്ടായിരിക്കും. പലപ്പോഴും വയറു വേദന, അസിഡിറ്റി മുതലായവ ഉണ്ടായിരിക്കും. ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതില്‍ തര്‍ക്കം വേണ്ട. പലപ്പോഴും പുതിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം കൊടുക്കേണ്ടതായി വരുന്നു. വിദ്യഭ്യാസത്തിന് അനുകൂല സമയമാണ്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
