Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇതിലും പ്രയാസകരമായ ഒരു ദിവസമില്ല, 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്താണ് വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. ഓരോ ദിവസവും സംഭവിക്കുന്ന മാറ്റങ്ങള്‍ ഓരോരുത്തരിലും കാര്യമായ സ്വാധീനം ചെലുത്തും. ഇത്തരത്തില്‍ ഗുണവും ദോഷവും നല്‍കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും അതിനുള്ള പരിഹാരം എന്തൊക്കെയെന്നും നമുക്ക് നോക്കാം. 12 രാശിക്കാരുടെ ഇന്നത്തെ ദിവസം എങ്ങനെ എന്നറിയാന്‍ രാശിഫലം വായിക്കൂ.
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു ദിവസമാണ്. നിങ്ങള്‍ക്ക് ആഗ്രഹപൂര്‍ത്തീകരണം സംഭവിക്കുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ഐക്യം ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക ലാഭത്തിന് ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. അനുകൂലഫലങ്ങള്‍ ധാരാളം ഉണ്ടാവും. എങ്കിലും പ്രതിസന്ധികള്ക്കും സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ശരാശരി ദിവസമായിരിക്കും. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തില്‍ തമ്മിലുള്ള സ്നേഹം വളരും.ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതം വഴിമാറുന്നു.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
പങ്കാളിത്തത്തില്‍ ബിസിനസ് ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് വലിയ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ ബിസിനസ്സില്‍ നിങ്ങള്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളും അതുപോലെ കോട്ടങ്ങളും ഉണ്ടാവാം. ദേഷ്യം നിയന്ത്രിക്കണം. സൗഹൃദം നല്ലതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക തീരുമാനങ്ങളില്‍ ശ്രദ്ധിക്കണം. പുരുഷന്മാരുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ുണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്ക ്‌സാധ്യതയുണ്ട്. ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
കന്നി (ആഗസ്ത് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. നിക്ഷേപത്തില്‍ സാമ്പത്തിക ലാഭം തേടിവരും. ദാമ്പത്യ ബന്ധത്തില്‍ പുതുമ അനുഭവപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യം മികച്ചതായിരിക്കും.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടായിരിക്കും. മികച്ച വിജയം നേടുന്നതിന് ജോലിയില്‍ സാധിക്കുന്നു. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, എന്നാല്‍ ചെലവുകള്‍ വര്‍ദ്ധിക്കുന്നത് ശ്രദ്ധിക്കുക. നിങ്ങള്‍ വിവേകത്തോടെ ചെലവഴിക്കുകയാണെങ്കില്‍, പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ മികച്ച മാറ്റങ്ങളുണ്ടാവും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ഭാഗ്യം മികച്ചതാവുന്ന ദിവസമായിരിക്കും ഇന്ന്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള നേട്ടം ഉണ്ടാവുന്നു. ബിസിനസുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടാവാം. ഇരട്ടി ലാഭം നിങ്ങളെ തേടി എത്തും. ജോലികള്‍ ആരംഭിക്കാന്‍ പോകുകയാണെങ്കില്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ഉടന്‍ കണ്ടെത്താനാകും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന ദിവസമായിരിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. എല്ലാ വിധത്തിലുള്ള നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ഉടന്‍ മാറും. ഓഫീസില്‍ അമിത ആത്മവിശ്വാസം ഉണ്ടാവുന്നു. ഇത് വീണ്ടും പ്രശന്ങ്ങളുണ്ടാക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വ്യക്തിജീവിതത്തില്‍ ഇന്ന് സാഹചര്യങ്ങള്‍ മികച്ചതായിരിക്കും.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന സമയമാണ്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നേട്ടങ്ങളുണ്ടാവുന്നു. പ്രയാസകരമായ ജോലികള്‍ പോലും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് അവസാനമാവും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവും. വരുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. എന്നാല്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരും. അമ്മയുടെയോ അച്ഛന്റെയോ ആരോഗ്യം പ്രതിസന്ധിയിലാവാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നിങ്ങള്‍ക്ക് തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. ജോലിയില്‍ വളരെയധികം തിരക്കേറിയ ദിവസം ആയിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ ഇന്ന് ജാഗ്രത പാലിക്കണം. സാമ്പത്തിക നഷ്ടങ്ങളുണ്ടായേക്കാം. പ്രധാനപ്പെട്ട ബിസിനസ്സ് തീരുമാനങ്ങളൊന്നും തിടുക്കത്തില്‍ എടുക്കരുത്. ആരോഗ്യം വെല്ലുവിളി ഉയര്‍ത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











