Latest Updates
-
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി
Rahiphalam: ചെയ്യുന്ന കാര്യങ്ങള്‍ തുടക്കത്തിലേ പിഴയ്ക്കും: സമ്പൂര്‍ണ ഗുണദോഷഫലം ഇന്ന്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ എന്നത് തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ അതിനെ എപ്രകാരം മാറ്റങ്ങള്‍ വരുന്നു, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഒരു ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് നേട്ടങ്ങള്‍ ആരൊക്കെയാണ് കഷ്ടപ്പെടുന്നത് ആരൊക്കെയാണ് പ്രതിസന്ധിയിലാവുന്നത് എന്നതും ശ്രദ്ധേയമാണ്. അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തിലുണ്ടാവുന്നത്. ആഗ്രഹിക്കുന്നത് പോലെ തന്നെ എല്ലാ കാര്യങ്ങളും മുന്നോട്ട് പോവുന്നു. സാമ്പത്തികമായി പല വിധത്തിലും ഇവര്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഷ്ടപ്പാടിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ പോലെ തന്നെ ജീവിതം മുന്നോട്ട് പോവാന്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. സമാധാനവും സന്തോഷവും നിറലനിര്ത്തുന്നതിന് വേണ്ടി കഠിന പരിശ്രമം വേണ്ടി വരും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. അതെല്ലാം ഇന്നത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും അവര്‍ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ കാര്യങ്ങളെല്ലാം തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. എങ്കിലും അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. കരിയറില്‍ സന്തോഷകരമായ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. പക്ഷേ അശ്രദ്ധയാണെങ്കില്‍ അത് നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്തിക്കും. മത്സരങ്ങളില്‍ പുറകോട്ട് നില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ പ്രയാസങ്ങളുണ്ടായിരിക്കും. പല തിരിച്ചടികളും ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും സന്തോഷവും അലയടിച്ചെത്തും. സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. ജോലി ശ്രദ്ധയോടെ തീര്‍ക്കണം. കഷ്ടപ്പെട്ടതിന്റെ ഫലം ഉണ്ടായിരിക്കണം എന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടാം. ശ്രദ്ധിച്ചില്ലെങ്കില്‍ വെല്ലുവിളികള്‍ ഉണ്ടാവാം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ബിസിനസില്‍ ശ്രദ്ധിക്കണം. കരിയറിലെ തിരഞ്ഞെടുപ്പുകള്‍ പലപ്പോഴും തെറ്റിപ്പോവാം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധാരാളം വെല്ലുവിളികള്‍ അനുഭവിക്കേണ്ടി വരുന്നു. ചെയ്യുന്ന ജോലിയില്‍ മാറ്റങ്ങളുണ്ടാവുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കാം. ആഗ്രഹത്തിനെ പൂര്‍ത്തീകരിക്കാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാല്‍ ഇന്നത്തെ ദിവസം ആരോഗ്യപ്രശ്നങ്ങള്‍ അകന്ന് പോവുന്നു.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു. പലപ്പോഴു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മാറി വരുന്നു.പലപ്പോഴുും സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. വെല്ലുവിളികളെ അതിജീവിക്കുന്നു. പണം കടം കൊടുക്കരുത്.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നു എന്നതാണ് സത്യം. നെഗറ്റീവ് ചിന്തകള്‍ നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ അതില്‍ നിന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കാം. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. പ്രതികൂലാവസ്ഥയെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്ക്കുണ്ടാവുന്നതിന് ഇന്നത്തെ ദിവസം കാരണമാകുന്നു. ആരോഗ്യം മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ജോലിക്കാര്യത്തില്‍ സന്തോഷകരമായ പല സമയവും ഓഫീസിലുണ്ടാവാം. കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസിലും നേട്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications