Latest Updates
-
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ്
Rashiphalam: ചെറിയ അശ്രദ്ധയില്‍ ജീവിതം മാറുന്നവര്‍, 12 രാശിക്കാരേയും ഇന്ന് കാത്തിരിക്കുന്നത്
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെ ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നതിന് അനുസരിച്ച് ജീവിതം മാറുന്നതിലാണ് എല്ലാവര്ക്കും താല്‍പ്പര്യം. എന്നാല്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതിന് പലപ്പോഴും ഇന്നത്തെ ദിവസം കാരണമാകുന്നുണ്ട്.
ഒഴുക്കിനനുസരിച്ച് മുന്നോട്ട് പോവുന്നത് പോലെ ജീവിതത്തില്‍ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്, അവര്‍ ആരൊക്കെയെന്നും എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണെന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. കാരണം അത്ര നല്ല ഫലങ്ങളല്ല ഇന്ന് ഉണ്ടാവുന്നത് എന്നത് തന്നെ കാര്യം. കൂടാതെ ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടാവും. അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആദ്യമേ തീരുമാനിക്കണം. ആരോഗ്യം നിസ്സാരമല്ല.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ പ്രതിസന്ധികള്‍ ഇരട്ടിയാവാം. മാനസികാരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. പല കാര്യങ്ങള്‍ക്കും അനാവശ്യമായി ടെന്‍ഷനടിക്കുന്നത് നിങ്ങളുടെ ശീലങ്ങളില്‍ ഒന്നായിരിക്കും. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. ഇത് നിങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികളുണ്ടാക്കാം. ജോലിയില്‍ ചെറിയ പ്രശ്നങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. അതുകൊണ്ട് കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് പോവുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും ഇതിന് സാധിച്ചില്ലെങ്കില്‍ അത് കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുമെങ്കിവും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. അത് മാത്രമല്ല ഓരോ ചുവടും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. കൂടാതെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നു. കടം വാങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. ആരോഗ്യകരമായ നേട്ടങ്ങള്‍ തേടി എത്തും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലം നല്കുന്നു. പലപ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവും. എങ്കിലും കാര്യങ്ങളെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ നിലനിന്നിരുന്ന പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളാല്‍ മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ സങ്കീര്‍ണതകള്‍ കുറയുകയും ചെയ്യും. ആരോഗ്യം മികച്ചതായിരിക്കും. ദോഷങ്ങളെ അകറ്റി നിര്‍ത്തുന്ന ഒരു ദിവസമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അത് പലപ്പോഴും ആശങ്കകളും ഇരട്ടിയാക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ അനാവശ്യ പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. എങ്കിലും അതിനെ പരിഹരിക്കാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്ന് കാത്തിരിക്കുന്നത്. അതില്‍ ചിലത് അനുകൂലമായിരിക്കാം. ചിലത് പ്രതികൂലവും. ബിസിനസിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. അതില്‍ പലതും സാമ്പത്തിക പ്രശ്നങ്ങളായിരിക്കും. കരിയറിനെ സംബന്ധിച്ച് പ്രധാന തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൃത്യസമയത്ത് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ പണം കൂടുതല്‍ അനാവശ്യമായി ചിലവാക്കരുത്. കാരണം ഇത് നിങ്ങളില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി എപ്പോഴും ശ്രദ്ധിക്കണം.



Click it and Unblock the Notifications