Latest Updates
-
ഹൈദരാബാദിലെ മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് പരീക്ഷിക്കൂ! -
നിർജല ഏകാദശി 2026: സിദ്ധയോഗത്തിന്റെ അപൂർവ്വ സംഗമം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
'കോക്ടെയ്ൽ 2'നായി ക്രിതി സനോണിന്റെ കിടിലൻ മേക്കോവർ; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഫിറ്റ്നസ് രഹസ്യം ഇതാ! -
രാജസ്ഥാനിലെ പൊടിക്കാറ്റും മഴയും: ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
ഉത്തർപ്രദേശിൽ കനത്ത മഴ; മഴക്കാല രോഗങ്ങളെ അകറ്റാൻ വീട്ടിലുണ്ട് ചില അത്ഭുത വഴികൾ! -
വിറ്റിലിഗോ ഉള്ളവർ ജിമ്മിൽ പോകുമ്പോൾ: ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
റെഡ് അലർട്ട്: കനത്ത മഴയിൽ ഗർഭിണികളും സ്ത്രീകളും ആരോഗ്യസുരക്ഷയ്ക്കായി ഈ മുൻകരുതലുകൾ നിർബന്ധമായും എടുക്കുക! -
ഡൽഹിയിലെ മഴക്കാലം; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താം, ഒപ്പം ശ്രദ്ധിക്കേണ്ട ഭക്ഷണക്രമവും ഇതാ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും നശിക്കാതെ കാക്കാം; അണുബാധ തടയാൻ ഈ മുൻകരുതലുകൾ മതി! -
സാമന്തയുടെ ഫിറ്റ്നസ് രഹസ്യം; ഗർഭകാലത്ത് ഈ 12 മിനിറ്റ് വ്യായാമം അത്ഭുതങ്ങൾ സൃഷ്ടിക്കുമോ?
Rashiphalam: കഷ്ടപ്പെട്ട് നേടുന്നത് പോലും നിലനില്‍ക്കില്ല, മോശം ഫലങ്ങള്‍ കൂടെയുള്ളവര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ സമയത്തും എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ അനുകൂലമായതും അല്ലാത്തതുമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്നത് ഒരു ചോദ്യം തന്നെയാണ്.
വരുന്ന 24 മണിക്കൂറില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങള്‍ നിസ്സാരമാക്കാതെ അതിനെ കൈകാര്യം ചെയ്യുന്നത് എപ്രകാരമായിരിക്കണം എന്നത് മനസ്സിലാക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഇന്നത്തെ ദിവസം എങ്ങനെയാണ് ഇന്നത്തെ ദിവസം എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസം തന്നെയാണ്. ജോലിയില്‍ സന്തോഷവും സമാധാനവും എപ്പോഴത്തേക്കായി നിലനില്ക്കുന്നു. ബിസിനസില്‍ സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയുണ്ട്. ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. എന്നാല്‍ ശ്രദ്ധ ഏത് കാര്യത്തിനും അനിവാര്യമാണ്. പലപ്പോഴും അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. എന്ത് കാര്യത്തിനും റിസ്ക് എടുക്കുന്നതിന് നില്‍ക്കരുത്. ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. പണം ധാരാളം സമ്പാദിക്കാന്‍ സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുന്ന ഒരു ദിനമാണ് ഇന്നത്തെ ദിവസം. പലപ്പോഴും അവസരങ്ങള്‍ ധാരാളം തേടി വരുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പല വിവാദങ്ങളും നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ക്ഷീണവും വേദനകളും ഉണ്ടാവും. അതിനെ ഒരിക്കലും അവഗണിക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ദിനമാണ്. അത് മാത്രമല്ല നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പലം പൂര്‍ണമായും നിങ്ങളിലേക്കെത്തുന്നു. പലപ്പോഴും ജീവിതത്തില്‍ രസകരമായ പല അനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവാം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. എന്നാല്‍ അതിലെല്ലാം തന്നെ വളരെയധികം ശ്രദ്ധ വേണം. ഭാഗ്യം നിങ്ങളോടൊപ്പം തന്നെ ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതില്‍ തെറ്റില്ല. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ഇന്ന് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി വരുന്നു. മാത്രമല്ല ജീവിതം തന്നെ മാറി മറിയുന്ന തീരുമാനങ്ങള്‍ എടുക്കുന്ന ദിനമാണ്. ബിസിനസില്‍ സുവര്ണാവസരങ്ങള് നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യം പുരോഗതി പ്രാപിക്കാം. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്ന സമയമാണ്. കൂടാതെ വലിയ നഷ്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഒരു കാരണവശാലും തര്‍ക്കത്തിന് നില്‍ക്കരുത്. അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ബിസിനസ് രംഗത്ത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യത കാണുന്നു. കൂടാതെ ആരോഗ്യവും പ്രശ്നത്തിലാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അനുകൂലായ പല കാര്യങ്ങളും സംഭവിക്കുന്നു. ജോലിയില്‍ സമാധാനവും സന്തോഷവും നിറയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. അശ്രദ്ധ ഒരു കാര്യത്തിലും വേണ്ട എന്നത് ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക പുരോഗതിക്ക് അനുകൂല സമയമാണ്. കൂടാതെ നടക്കില്ലെന്ന് കരുതിയ പല ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ഒരു ദിനം കൂടിയാണ് ഇന്നത്തെ ദിവസം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ആഗ്രഹിച്ചത് പോലെ സാമ്പത്തിക നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. കൂടാതെ പല കോണില്‍ നിന്നും ജോലിയുമായി ബന്ധപ്പെട്ട് അഭിനന്ദനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. വീടിന് പുറത്ത് നിങ്ങളെ തേടി മികച്ച ഭാവി കാത്തിരിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ മാനസികാരോഗ്യം തകര്‍ക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. കൂടാതെ അമിത ദേഷ്യത്തെ ഒഴിവാക്കണം. പലപ്പോഴും സംഘര്‍ഷ സാധ്യതകള്‍ കുറയുന്ന സമയമാണ് എങ്കില്‍ കൂടി വളരെയധികംശ്രദ്ധ അനിവാര്യമാണ്. ബിസിനസില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. ജീവിതത്തില്‍ നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് അവര്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും തൊഴില്‍ രംഗത്ത് നിന്നും സാമ്പത്തിക നേട്ടം തേടി എത്തുന്നു. സര്‍വ്വസൗഭാഗ്യം തേടിയെത്തുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതം മച്ചപ്പെടുകയും നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications