Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashi Phalam: വരുമാനം ഇരട്ടിയാവും, ആദ്യമായി 12 രാശിക്കും ശുഭഫലങ്ങള്‍ മാത്രം , ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് വരുന്ന മാറ്റങ്ങള്‍, എന്തൊക്കെ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വിശദമായി വായിക്കാം. ജ്യോതിഷപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു ദിവസം കൂടിയാണ് എന്നത് കൊണ്ട് തന്നെ അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
വരുന്ന 24 മണിക്കൂറില്‍ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇടയുള്ളതുമായ ശുഭാശുഭ കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആരൊക്കെ കരുതിയിരിക്കണം, ആരൊക്കെ ശ്രദ്ധിക്കണം ആരൊക്കെയാണ് പരിഹാരങ്ങള്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ പ്രധാന ദിവസങ്ങളില്‍ ഒന്നായിരിക്കും ഇന്ന്. പലപ്പോഴും ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സമയം കണ്ടെത്തണം. കൂടാതെ അനാവശ്യമായി ഒരു കാര്യത്തിലും അഭിപ്രായം പറയാന്‍ പാടില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല സാഹചര്യങ്ങളും വന്നു ചേരുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ആശങ്കകള്‍ നിലനില്ക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ഉള്ളില്‍ പോസിറ്റീവിറ്റി നിറയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. പലപ്പോഴും ഏത് കാര്യത്തിലും എല്ലാവരുടേയും പിന്തുണ ലഭിക്കുന്നു. അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കരുത്. പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന ഒരു ദിവസം കൂടിയായിരിക്കും എന്നതില്‍ സംശയം വേണ്ട. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. വിവാഹജീവിതത്തിലും സന്തോഷം നിലനില്ക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോവും നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന ഒരു ദിവസം കൂടിയായിരിക്കും. കൂടാതെ കഠിനാധ്വാനം വര്‍ദ്ധിക്കുകയും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പ്രശ്നങ്ങളില്‍ നിന്നെല്ലാം മോചനം ലഭിക്കുന്നു. എങ്കിലും അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന സമയമാണ്. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. പലപ്പോഴും ദാമ്പത്യത്തിലെ സന്തോഷം എല്ലാക്കാലവും നിലനില്ക്കുന്നു. മാനസിക പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വളരെ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ദിവസമാണ് ഓഗസ്റ്റ് 15. ഇന്നത്തെ ദിവസം പങ്കാളിയുമായുള്ള ബന്ധം ദൃഢമാവുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് വരെ എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ കാര്യങ്ങളും കൃത്യമായ രീതിയില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും,. ജോലിയുമായി ബന്ധപ്പെട്ട് നേട്ടങ്ങളും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ബിസിനസില്‍ ആളുകളുമായി ബന്ധം സ്ഥാപിക്കുന്നത് നല്ലതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് ഈ ദിവസത്തെ കാത്തിരിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. പ്രിയപ്പെട്ടവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ വഴി ഉണ്ടാവാം. ജോലിയില്‍ അനുകൂല സാഹചര്യം തേടി എത്തുന്നു. ഭാഗ്യം നിങ്ങള്‍ക്ക് കാത്തിരിക്കുന്ന ഒരു ദിനമാണ്. പലപ്പോഴും സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ഒരു നാഴികക്കല്ലാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും പഴയ സുഹൃത്തുക്കളെ കണ്ട് മുട്ടുന്നു. നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടക്കുന്നു. അമിതമായ സംസാരം അല്പം ശ്രദ്ധിക്കണം. കാരണം അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ചെറിയ പ്രശ്നങ്ങളുണ്ടായേക്കാം. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും സുഗമമായി നടക്കുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ബിസിനസില്‍ പുരോഗതിയും സാമ്പത്തിക ലാഭവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകലുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ അധ്വാനിക്കാതെ തന്നെ ധാരാളം പണം വന്നു ചേരുന്നു. അത് നിങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല ഏത് പ്രശ്നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ലോണ്‍ തിരിച്ചടക്കുന്നതിനുള്ള യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ അപ്രതീക്ഷിത ലാഭം ലഭിക്കുന്നു. പങ്കാളിയോടൊത്ത് യാത്ര പോവുന്നതിനും സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. നല്ല വരുമാനം നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ പുതിയ മാറ്റങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications