Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: ചെറിയ കാര്യങ്ങള്‍ പോലും തടസ്സപ്പെടും, നിര്‍ണായകം ഇന്നത്തെ ദിനം ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് അത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് മീനം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമായിരിക്കും. എന്നാല്‍ അത് മറ്റ് രാശിക്കാരെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടി നമുക്ക് നോക്കാം.
നിങ്ങളുടെ ഇന്ന് എപ്രകാരമാണ് ജീവിതം മാറി മറിയുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നും ആരൊക്കെയാണ് പ്രതിസന്ധികളില്‍ തളരേണ്ടത് എന്നും നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ദാമ്പത്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. പണത്തിന്റെ കാര്യത്തില്‍ നല്ല ദിവസമാണ്. ആരോഗ്യം ശ്രദ്ധിക്കണം. ജോലിയില്‍ ഗുണദോഷ സമ്മിശ്രമായ ഫലത്തിന് സാധ്യതയുണ്ട്. പങ്കാളികളുടെ ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്ന് അനുകൂല സമയമാണ്. പലപ്പോഴും ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവാം. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുകയും ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യും. പ്രിയപ്പെട്ടവര്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി മികച്ച ദിവസമായിരിക്കാം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സന്തോഷമുണ്ടെങ്കിലും അശ്രദ്ധയുണ്ടെങ്കില്‍ അത് ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലാക്കും. പഠനത്തില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഫലം ലഭിക്കകുയുള്ളൂ. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവാം. ജോലിയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോവണം. ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യം കൂടെയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ തേടി എത്തും. വലിയ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ വേണം. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ിന്ന് പ്രതികൂലമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. ബിസിനസില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. സമ്മര്‍ദ്ദം ജോലിയേയും ബാധിക്കും. അമ്മയുടേയും അച്ഛന്റേയും ആരോഗ്യം പ്രശ്നത്തിലാവാം. സാമ്പത്തിക കാര്യങ്ങളില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും പാടില്ല. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസംഅനുകൂലമായിരിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. പക്ഷേ ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. പ്രിയപ്പെട്ടവര്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടതായി വരുന്നു. ബിസിനസില്‍ അനുകൂല സമയമാണ്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമാണ്. പല്പപോഴും സമ്പാദ്യ വര്‍ദ്ധിക്കാം. നിക്ഷേപങ്ങളില്‍ നിന്ന് നല്ല ഫലങ്ങള്‍ ലഭിക്കും. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. കൂടാതെ ആരോഗ്യസ്ഥിതി മാറി മറിയാം. പല കോണില്‍ നിന്നും സന്തോഷം തേടി എത്തും.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് സാമ്പത്തികമായി മികച്ച സമയമാണ്. കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാരില്‍ അനുകൂല സമയമാണ് ഇന്നത്തെ ദിവസം. കൂടാതെ ഇവര്‍ക്ക് മികച്ച സാമ്പത്തിക നേട്ടം ഉണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട് ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുന്നതിനുള്ള സാധ്യത തള്ളിക്കളയരുത്. ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുമായി ബന്ധപ്പെട്ട് അലയേണ്ടി വരും. എന്നാല്‍ ബിസിനസില്‍ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ പലപ്പോഴുംു പ്രതികൂല സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ അശ്രദ്ധ മൂലം ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റമുണ്ടാവും. ദീര്‍ഘകാലമായി ഓഫീസില്‍ എന്തെങ്കിലും ജോലികള്‍ ബാക്കിയുണ്ടെങ്കില്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാവാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ആരോഗ്യപ്രതിസന്ധികള്‍ ഇല്ലാതാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications