Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
Rashiphalam: അറിയാതെ ചെയ്യുന്ന തെറ്റ് പോലും ദൗര്‍ഭാഗ്യം നല്കുന്നവര്: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളില്‍ 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഗുണഫലങ്ങള്‍ എന്തൊക്കെയാണ് ദോഷഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാം. മാറിക്കൊണ്ടിരിക്കുന്ന ഗ്രഹരാശിമാറ്റങ്ങള് നിമിത്തം അനുകൂലമല്ലാത്ത പല ഫലങ്ങളും കൂടി ഇന്നത്തെ ദിവസത്തിലുണ്ടാവാം. വരുന്ന 24 മണിക്കൂറുകള്‍ എപ്രകാരമാണ് നിങ്ങളുടെ ഇന്നത്തെ വിലയിരുത്തുന്നത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എത്രത്തോളമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ചിന്തിക്കേണ്ടത് എന്തൊക്കെയാണ് അനുകൂല പ്രതികൂല ഫലങ്ങള്‍ എന്നതിനെക്കുറിച്ചാണ് അറിയേണ്ടത്. ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ ഇവിടെ.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ധാരാളം വര്ദ്ധിക്കുന്നുയ പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഗുണപ്രദമായി മാറും. എന്നാല്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജീവിതത്തിലുണ്ടാവുന്ന എല്ലാ നേട്ടങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കുന്നു. പലപ്പോഴും എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഒരുമിച്ച് വരുന്ന ഒരു സമയമായിരിക്കും. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലൊന്നും തന്നെ വിജയം ലഭിക്കുകയും ഇല്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങളെല്ലാം നടക്കുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാവുന്നു. അതോടൊപ്പം തന്നെ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള നേട്ടവും സംഭവിക്കുന്ന ഒരു സമയം തന്നെയാണ്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ കൂടി വരുന്ന സമയമായതിനാല്‍ അത് പല വിധത്തിലാണ് ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നത്. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ബിസിനസിന്റെ കാര്യത്തില്‍ ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലും നേട്ടങ്ങള്‍ കൊയ്യുകയും പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുകയും ചെയ്യുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിലെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. എങ്കിലും അതില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടി നിങ്ങള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് നല്ലതാണ്. പരാജയത്തിന്റെ രുചി ഇന്നത്തെ ദിവസം നിങ്ങള്‍ അറിഞ്ഞിരിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ ദോഷഫലങ്ങളുണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലഫലങ്ങള്‍ നല്കുന്നു. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നു. രാജയോഗ സമാനമായ മാറ്റങ്ങള്‍ ജീവിത്തതില്‍ സംഭവിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിച്ചത് പോലെ തന്നെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇത് കൂടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗുണകരമായി മാറുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന ഫലം ലഭിക്കുന്നു.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ കൂടുതലുള്ള ഒരു ദിവസമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്ന സമയമാണ് എന്നതാണ് സത്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അതോടൊപ്പം തന്നെ സമാധാനവും ഉണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവിനും ആലോചനയുണ്ടാവുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകന്ന് പോവുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം അത്ര നല്ല ഫലങ്ങളല്ല കാത്തിരിക്കുന്നത്. പലപ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാം. കരിയറിലെ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ജോലിയെ തന്നെ ബാധിക്കുന്ന തരത്തിലേക്ക് എത്താം. സമാധാനക്കേടുകള്‍ എല്ലാ കാര്യത്തിലും നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതികഠിനമായ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങളില്‍ പല തടസ്സങ്ങളും സൃഷ്ടിക്കും. ജന്മദോഷപരിഹാരത്തിനായി ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. എങ്കിലും അശ്രദ്ധയാണെങ്കില്‍ കാര്യങ്ങള്‍ പലതും കൈവിട്ട് പോവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
