Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rahiphalam: മേടം, മിഥുനം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കണം: സുഖലോലുപതയില്‍ പക്ഷേ ഈ രാശിക്കാര്‍
വരുന്ന 24 മണിക്കൂറില്‍ ഓരോ രാശിക്കും എന്താണ് സംഭവിക്കുന്നത് എന്നത് മുന്‍കൂട്ടി അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും. പലപ്പോഴും മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നത് എന്താണെന്ന് ഇന്നത്തെ ദിവസഫലം പറയുന്നു. കരിയര്‍, ദാമ്പത്യം, ധനം, ജോലി എന്നിവയെല്ലാം എപ്രകാരമാണ് മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അനുകൂല പ്രതികൂല ഫലങ്ങള്‍ ഓരോ രാശിക്കാരിലും സംഭവിക്കുന്നു. ഇന്നത്തെ ദിവസത്തില്‍ ആര്‍ക്കൊക്കെ ഇപ്രകാരം സംഭവിക്കുന്നു എന്നത് വായിക്കാം. നിങ്ങളുടെ രാശിയ്ക്ക് ഇന്നത്തെ ദിവസം എന്താണ് കാത്തു വെച്ചിരിക്കുന്നത്, എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അനുകൂല ഫലങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു എന്നതാണ് പ്രത്യേകത. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവരെ കാത്തിരിക്കുന്നു. ആഗ്രഹങ്ങള്‍ക്ക് പുറകേ പായുമ്പോള്‍ ആരോഗ്യത്തെ നിസ്സാരമാക്കുത്. അനാവശ്യ ആശങ്കകളെ ദൂരെയെറിയണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനം ലഭിക്കണം എന്നില്ല. ഇത് നിങ്ങളില്‍ നിരാശ നിറയ്ക്കുന്നു. എന്നാല്‍ ഉച്ചയോടെ കാര്യങ്ങള്‍ മികച്ച രീതിയിലേക്ക് മാറും. സന്തോഷകരമായ പല കാര്യങ്ങളും പലപ്പോഴും നിമിഷ നേരം കൊണ്ട് തകിടം മറിയും. ഇത് ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണ്. കാരണം നിങ്ങളുടെ ജീവിതം മികച്ചതായി മുന്നോട്ട് കൊണ്ട് പോവാന്‍ വളരെയധികം കഷ്ടപ്പെടേണ്ടി വരും. പലപ്പോഴും സംസാരിക്കുന്ന കാര്യത്തില്‍ നിയന്ത്രണമില്ലാത്തതാണ് പ്രശ്നങ്ങള്‍ വഷളാക്കുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്. പ്രണയിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ട് പോവണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണെങ്കില്‍ അല്പം ഗുണഫലങ്ങള്‍ കൂടുതലായി ഇവര്‍ക്ക് ഉണ്ടാവുന്നു. പലപ്പോഴും രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ധനസമ്പാദനത്തില്‍ ഏറ്റവും മികച്ച ഒരു ദിവസമാണ് വരുന്നത് എന്നതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്യങ്ങളെല്ലാം തന്നെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. പഠന കാര്യങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും പുറകോട്ട് പോവാം. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് പെടാപാടു പെടും.
കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. സന്തോഷം തന്നെയാണ് ഇന്നത്തെ ദിവസത്തിന്റെ അടിസ്ഥാനം.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. മാത്രമല്ല സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നു. എല്ലാ തടസ്സങ്ങളും ഇല്ലാതാവുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയില്‍ സുരക്ഷിതത്വം അനുഭവിക്കും.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കാരണം ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമാക്കരുത്. അത് പിന്നീട് പ്രശ്നത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത കാണുന്നു. ശ്രദ്ധിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോവാം.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നേടി എടുക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവാം. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ ആകുലതകള്‍ വര്‍ദ്ധിക്കും. ആരോഗ്യവും ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. നെഗറ്റീവ് ചിന്തകളെ പൂര്‍ണമായും ാെഴിവാക്കി നിര്‍ത്തണം. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്ന കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും. കടം കൊടുത്ത പണം പലപ്പോഴും തിരിച്ച് കിട്ടണം എന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യത്തിലും അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യത
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications