Latest Updates
-
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ബുധാദിത്യ യോഗം: ഇന്ന് ആകാശത്ത് അത്ഭുതം, കൈവെച്ചതെല്ലാം പൊന്നാക്കാൻ ഈ രാശിക്കാർക്ക് സുവർണ്ണാവസരം, അറിയേണ്ടതെല്ലാം -
2026 മെയ് 15-ലെ അപൂർവ്വ രാജയോഗം: ധനയോഗം തെളിയുന്ന ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 15 രാശിഫലം: ഇടവം, ചിങ്ങം രാശിക്കാർക്ക് ധനമഴ; കരിയറിൽ വൻ മാറ്റങ്ങളുമായി 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
ഇന്നത്തെ നക്ഷത്രഫലം 15 മെയ് 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം!
Rashiphalam: മേടത്തിന് ഗുണം, കന്നിക്കാര് സൂക്ഷിക്കണം: നിസ്സാരമല്ല ഇന്നത്തെ ഫലം
ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങളുണ്ടാവുന്നു, ആര്‍ക്കൊക്കെ ദോഷഫലങ്ങളുണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഗുണപ്രദമായ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അത് നിങ്ങളുടെ ഗ്രഹനിലയും രാശിയും അനുസരിച്ച് മാറി വരുന്നു. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. എന്നാല്‍ ചെറിയ കാര്യത്തില്‍ പോലും വലിയ ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തിക നഷ്ടമുണ്ടാവാം അതിന് പിന്നില്‍ പലപ്പോഴും അശ്രദ്ധയായിരിക്കും കാരണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള നേട്ടങ്ങൡലേക്കും എത്തുന്ന സമയമാണ്. ഗുണപരമായ മാറ്റങ്ങള്‍ക്ക് സാധ്യത. സന്തോഷകരമായ കുടുംബ ജീവിതമാണ് നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നേട്ടങ്ങളിലേക്ക് എത്തുകയും ചെയ്യും. ബിസിനസ് സംബന്ധമായി നേട്ടങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് കൂടുതല്‍ അനുകൂലമാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യ പ്രതിസന്ധികളെ നിസ്സാരമാക്കരുത്.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴു കൂടുതല്‍ പ്രതിസന്ധികള്‍ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ബിസിനസില്‍ നഷ്ടത്തിന് സാധ്യത.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവും. അത് കൂടാതെ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും സാമ്പത്തികമായി നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. അതീവ ശ്രദ്ധ നിങ്ങള്‍ക്ക് ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവാം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ നേട്ടങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. ഇത് കൂടാതെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. ബിസിനസില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത. ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ഉണ്ടാവാം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി ഇവര്‍ക്ക് അനുകൂലമായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. ദാമ്പത്യത്തില്‍ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഉണ്ടാവും. ജീവിതം തന്നെ മാറി മറിയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications