Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: മേടം 2, ഇന്ന് തെളിഞ്ഞ് കത്തും ഭാഗ്യം ഈ രാശിക്കാര്‍ക്ക്, നേട്ടങ്ങളുടെ കൊടുമുടി കയറും
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറഞ്ഞാല്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായും ആരോഗ്യപരമായും എല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ് എന്നതാണ് ഇന്നത്തെ പ്രത്യേകത.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ഭാഗ്യ ഫലങ്ങള്‍ എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്ന് ഈ ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. എല്ലാ നേട്ടങ്ങളും ഒരുമിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെ നെറുകയില്‍ നില്ക്കുന്ന ഒരു ദിവസമാണ്. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം കൈയ്യിലെത്തുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസം അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്ന ഒരുദിവസമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ്അരികിലുണ്ട്. ജോലിയുടെ കാര്യത്തിലും ശുഭകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങള്‍ക്ക് കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. പൊതുവേ ശുഭകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങളോടൊപ്പം തന്നെ ദോഷഫലങ്ങളും കൂടെയുണ്ടാവും. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അനാരോഗ്യം മാത്രമാണ് ഇന്നത്തെ പ്രത്യേകത. ജീവിതത്തില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. എങ്കിലും അശ്രദ്ധയാണ് ഇവരെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമാണ്. പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ചെറിയ സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിനമാണ് ഇന്ന്. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല. ആഗ്രഹം പോലെ എല്ലാം ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. നേട്ടങ്ങളിലേക്ക് കുതിയ്ക്കുന്ന ഒരു രാശിയാണ് കന്നി രാശി.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും എന്നത് തന്നെയാണ്. സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരും. നഷ്ടങ്ങള്‍ ഇല്ലാത്ത ഒരു ദിവസമായിരിക്കും ഇന്ന്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. എങ്കിലും ചെറിയ അശ്രദ്ധക്ക് വലിയ വില നല്‍കേണ്ടി വരുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. തയ്യാറെടുപ്പുകള്‍ കൃത്യമായി നടത്തിയതിന് ശേഷം മാത്രം ഓരോ കാര്യത്തിനും ഇറങ്ങിപ്പുറപ്പേടണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ആരോഗ്യം നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും വര്‍ദ്ധിക്കും. പ്രണയിക്കുന്നവര്‍ക്കും ഇന്നത്തെ ദിവസം അനുകൂലമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ അല്പം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളുടേയും തുടക്കം ഇന്നത്തെ ദിവസമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. കൂടുതല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് വഴി മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കുന്നു. നിക്ഷേപങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍സംശയം വേണ്ട. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതി വിടുന്ന പ്രശ്നങ്ങളെ പലപ്പോഴും കൈകാര്യം ചെയ്യുന്നത് വഴി മാറ്റങ്ങളുണ്ടാവാം. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. അനുകൂലമായ മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications