Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ഇന്ന് ഗുണാനുഭവങ്ങള്‍ കാത്തിരിക്കുന്നവര്‍, സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലപ്രകാരം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ജീവിതത്തിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം.
വരുന്ന മണിക്കൂറുകള്‍ നിങ്ങള്‍ക്കെങ്ങനെ എന്നറിയാന്‍ ഈലേഖനം വായിക്കൂ. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് ആരൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങളേക്കാള്‍ ദോഷഫലങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. അതോടൊപ്പം തന്നെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും തേടി എത്തുന്നു. ജോലിയില്‍ പലപ്പോഴും മേലുദ്യോഗസ്ഥരുടെ അതൃപ്തിയുണ്ടാവുന്നതിനും സാധ്യത കാണുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ശ്രദ്ധ ഓരോ കാര്യത്തിലും അനിവാര്യമാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്തോഷകരമായ മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ആരോഗ്യവും നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കാം. ബിസിനസ് സംബന്ധമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി മാറുന്നതിന് യോഗം കാണുന്നു. ജീവിതം തന്നെ നേട്ടങ്ങളിലേക്ക് എത്തിക്കുന്ന ദിവസമാണ് ഇന്ന്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിലൂടെ ആരോഗ്യത്തിലും അതിന്റെ പ്രതിഫലനം ഉണ്ടാവുന്നു. മാത്രമല്ല മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമാണ് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസിലെ നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ മുന്നോട്ട് വളരെയധികം ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട് കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ്. കൂടാതെ ആരോഗ്യ കാര്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ജോലിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന അശ്രദ്ധ നിങ്ങളെ വട്ടം ചുറ്റിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ അനിവാര്യമാണ്.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ദേഷ്യം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നതിന് കാരണമാകുന്നു. സാമ്പത്തിക മാറ്റങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. .അനാരോഗ്യകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലത്തോടൊപ്പം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക മാറ്റം മികച്ചതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തിക നേട്ടത്തിന് കൂടുതല്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാക്കുന്നു. വരുമാനമനുസരിച്ച് വേണം കൂടുതല്‍ പണം ചിലവാക്കേണ്ടത്. അത് മാത്രമല്ല ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. മാത്രമല്ല ഇവരുടെ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. ബിസിനസിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. അത് മാത്രമല്ല കുടുംബത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. പ്രണയിക്കുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. പല തരത്തിലാണ് ആശയക്കുഴപ്പം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ദാമ്പത്യ ജീവിതം പ്രശ്‌നത്തിലേക്ക് എത്തുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല ഇവരുടെ ദാമ്പത്യ ജീവിതം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്. മാത്രമല്ല നിങ്ങളുടെ ഇന്ന് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ നിസ്സാരമാക്കരുത്. അത് മാത്രമല്ല ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











