Latest Updates
-
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും
Rashi Phalam: ഇന്ന് ഇവരെ കാത്തിരിക്കുന്ന ഭാഗ്യം അവസാനിക്കുന്നില്ല, 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ അവരുടെ ജീവിതത്തില്‍ വരുത്തും എന്നത് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തെ അത് എത്രത്തോളം സ്വാധീനിക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നതും അറിഞ്ഞിരിക്കണം. ജ്യോതിഷപരമായ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു.
വരുന്ന 24 മണിക്കൂറില്‍ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇടയുള്ളതുമായ ശുഭാശുഭ കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നമുക്ക് നോക്കാം. നിങ്ങളുടെ രാശിയില്‍ എന്താണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതായിരിക്കും. കൂടാതെ ചെയ്യുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പ്രാധാന്യം നല്‍കണം. അതോടൊപ്പം തന്നെ അനാവശ്യമായി ഒരു കാര്യത്തിലും അഭിപ്രായം പറയരുത്. ഇത് കൂടുതല്‍ കുഴപ്പത്തിലേക്ക് എത്തിക്കുന്നു. സ്വന്തമായി ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂലമായ സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ നേട്ടങ്ങള്‍ തിരിച്ചറിയുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ സമാധാനവും സന്തോഷവും എല്ലാ സമയവും നിലനില്‍ക്കുന്നു. കൂടാതെ പലപ്പോഴും ഏത് കാര്യത്തിലും എല്ലാവരുടേയും പിന്തുണയും നിങ്ങളെ തേടി എത്തുന്നു. അതോടൊപ്പം തന്നെ അനാവശ്യ കാര്യങ്ങള്‍ക്കായി പണം കൂടുതല്‍ ചിലവഴിക്കരുത്. ഇത് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം. കൂടാതെ ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്ഇന്നത്തെ ദിവസം. ദാമ്പത്യ ജീവിതത്തിലും സ്‌നേഹം നിലനില്‍ക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമായിരിക്കും. കാലങ്ങളായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ കഠിനാധ്വാനം ചെയ്യുക വഴി ജീവിതം മാറി മറിയുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് ജീവിതത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളേയും പരിഹരിക്കാന്‍ സാധിക്കും. അനാവശ്യമായി മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടരുത്. പൊതുവേ അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ദാമ്പത്യത്തിലെ സന്തോഷം നിങ്ങളെ സന്തോഷത്തിലാക്കും. മാനസിക പിരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനുകൂലമായ ഫലങ്ങള്‍ സംഭവിക്കുന്നു. കൂടാതെദാമ്പത്യ ബന്ധം കൂടുതല്‍ ദൃഢമാവുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനും ഉള്ള യോഗം കാണുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. കൂടാതെ ബിസിനസ് ചെയ്യുന്നവര്ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ആരോഗ്യം മികച്ചതായിരിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന അവസ്ഥയാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എതത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ ഒരു ദിവസമാണ് ഇന്ന്. കൂടാതെ ജോലിയുടെ കാര്യത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണഫലങ്ങളുണ്ടാവുന്നു. കൂടാതെ പ്രിയപ്പെട്ടവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. കൂടാതെ ഭാഗ്യം നിങ്ങള്‍ക്ക് കാത്തിരിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട.സന്തോഷം വര്‍ദ്ധിക്കുന്ന ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. കൂടാതെ സൗഹൃദത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാവുന്നു. അമിതമായ സംസാരം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളിലേക്ക് എത്തിക്കും. ദാമ്പത്യം സുഖകരമായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും. ജീവിതം തന്നെ മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും തേടി വരുന്ന ദിനമാണ് ഇന്ന്. സാമ്പത്തികമായി മികച്ച മാറ്റങ്ങളുണ്ടാവുന്നു. മാത്രമല്ല ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ബിസിനസില്‍ പുരോഗതിയും നിങ്ങള്‍ക്കുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കൂടാതെ ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അകന്ന് മികച്ച ദാമ്പത്യം ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ അധ്വാനിക്കാതെ തന്നെ ഇങ്ങോട്ട് അവരേ തേടി ധാരാളം പണം വന്നു ചേരുന്നു. ഇത് വഴി നിങ്ങള്‍ക്കുണ്ടായിരുന്നു എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളും ഇല്ലാതാവുന്നു. മാത്രമല്ല ഏത് പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ലോണ്‍ തിരിച്ചടക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് അനുകൂലമായ 1രു ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ ബിസിനസില്‍ അപ്രതീക്ഷിത ലാഭം ലഭിക്കുന്നു. പങ്കാളിയോടൊത്ത് യാത്ര പോവുന്നതിനും ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്ന ഒരു ദിവസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ നല്ല വരുമാനം നിങ്ങളെ തേടി എത്തുന്നു. കരിയറില്‍ പുതിയ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











