Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
Rashiphalam: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഗജകേസരി യോഗം : ഇന്നത്തെ ദിവസം ജീവിതത്തില്‍ മറക്കില്ല, രാശിഫലം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വേദജ്യോതിഷ പ്രകാരം ശുക്ലമാസത്തിലെ 12-ാമത്തെ ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ ശുക്ലയോഗവു ബ്രഹ്മയോഗവും സംഭവിക്കുന്നു. മാത്രമല്ല ഈ യോഗങ്ങളെല്ലാം ചേരുന്നത് വഴി ഗജകേസരിയോഗ ഫലമാണ് പലര്‍ക്കും കാത്തിരിക്കുന്നത്.
ഇത്തരം യോഗങ്ങള്‍ എല്ലാം തന്നെ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് കരുതിയിരിക്കേണ്ട മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് അറിയാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ ഒന്നിന് പുറകേ വന്നു കൊണ്ടിരിക്കും. ഇത് കൂടാതെ സാമ്പത്തികസ്ഥിതി മികച്ച് നില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം. പങ്കെടുക്കുന്ന മേഖലകളില്‍ എല്ലാം തന്നെവ വിജയം കരസ്ഥമക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണഫലങ്ങള്‍ ഉണ്ടാവും. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. അതോടൊപ്പം ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് അതിന്റെ അവസാന ഘട്ടം ആയിരിക്കും ഇന്നുണ്ടാവുന്നത്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ പെട്ടെന്ന് ചില വലിയ ചിലവുകള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗജകേസരി യോഗ സമാനഫലങ്ങളാണ് കാത്തിരിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. കാലങ്ങളായി നഷ്ടപ്പെട്ട് എന്ന് കരുതിയ പണ തിരിച്ച് കിട്ടുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അനുകൂല സമയം.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കാം. അതിന്റെ ഫലമായി പലപ്പോഴും ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ബിസിനസ്സുകാര്‍ക്ക് ഇന്ന് പെട്ടെന്ന് ബിസിനസ് സംബന്ധമായ നഷ്ടം സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ക്ക് സാധ്യത. അമിത ദേഷ്യം നിയന്ത്രിക്കുക.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധ പാടില്ല. കൂടാതെ നിങ്ങളെടുത്ത ഒരു തെറ്റായ തീരുമാനം നിങ്ങളെ വലിയ കുഴപ്പത്തില്‍ ആക്കുന്നു. ജോലിയില്‍ വളെയധികം പ്രശ്നങ്ങള്‍ക്ക ്സാധ്യതയുണ്ട്. ആരോഗ്യം പ്രതിസന്ധിയിലാവും.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മികച്ചതായിരിക്കും. സാമ്പത്തികമായും നേട്ടങ്ങള്‍ക്ക സാധ്യത കൂടുതലാണ്. ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കൂടാതെ ജോലിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്താം. ബിസിനസിലും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നതാണ് ഏറ്റവും വലിയ കാര്യം. ബിസിനസ് ചെയ്യുന്നവര്‍ക്ക് ധനനേട്ടമുണ്ടാക്കാന് കഴിയും. കുടുംബജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ചെയ്യുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ക്ക് ഉണ്ടാവുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴി തുറക്കുകയും ചെയ്യുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പെരുമാറ്റം സന്തോഷം നല്‍കും. സാമ്പത്തിക നേട്ടം നിങ്ങളെ പുതിയ ബിസിനസിലേക്ക് എത്തിക്കും.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യമാണ് ഇന്നത്തെ ദിവസം വ്യത്യസ്തമാക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവിനും ആലോചനയുണ്ടാവും. നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. ആത്മവിശ്വാസത്തോടെ ഓരോ കാര്യവും ചെയ്യാന്‍ സാധ്യതയുണ്ട്. ആരോഗ്യം. മികച്ചതായിരിക്കും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. അപൂര്‍വ്വമായ പല യോഗവും തേടി എത്തും. കൂടാതെ എടുക്കുന്ന ഓരോ തീരുമാനവും മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്ന ദിവസമാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications