Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: സുവര്ണാവസരങ്ങള് ഇന്ന് തേടി എത്തും: ധ്രുവയോഗത്താല് ജീവിതം തെളിയുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം ധ്രൂവയോഗത്തില് ഫലം നല്കുന്ന ചില രാശിക്കാരുണ്ട്. നേട്ടങ്ങളും കോട്ടങ്ങളും എല്ലാം ഒരുമിച്ച് മാറി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലാവസ്ഥകള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ധ്രുവയോഗം രൂപം കൊള്ളുന്നു.
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തിലുണ്ടാവുന്ന നേട്ടങ്ങള്‍ ജീവിതത്തില്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഫലങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ തേടി എത്തുന്ന സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും ധനനേട്ടവും നിങ്ങള്‍ക്കുണ്ടാവും. ജീവിതം മാറി മറിയുന്ന ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. ജീവിതം മാറി മറിയുന്ന രാജയോഗമാണ് തേടി എത്തുന്നത്. എന്നാല്‍ ഉച്ചക്ക് ശേഷം കാര്യങ്ങള്‍ തകിടം മറിയാം. പലപ്പോഴും സന്തോഷകരമല്ലാത്ത പല കാര്യങ്ങള്‍ക്കും സാധ്യതയുണ്ട്. അനുകൂലായ പല മാറ്റങ്ങളും സംഭവിക്കുെങ്കിലും അല്പം കരുതലോടെ മുന്നോട്ട് പോവുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും സാധ്യത കാണുന്നു മിഥുനം രാശിക്കാര്‍ക്ക്. ഗുണപ്രദമല്ലാത്ത പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യാന്‍ കഴിവുള്ളവരായിരിക്കും മിഥുനം രാശിക്കാര്‍. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ പല വിധത്തില്‍ സ്വാധീനിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ് ഇന്ന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സമ്പത്തിന്റെ കാര്യത്തില്‍ മികച്ച് നില്ക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നതിനാല് ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യം നിസ്സാരമല്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ പല കാര്യങ്ങളിലും പരാജയം സംഭവിക്കാം. പലപ്പോഴും അലച്ചില്‍ കൂടുതലുള്ള ഒരു ദിവസമായിരിക്കും. പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് യോഗമുണ്ട്. ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രതികൂലമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്. കഴിവിനനുസരിച്ച് ഉയരുന്നതിനുള്ള യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കാര്യവിജയത്തിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും അംഗീകാരം തേടി എത്തുന്നു. ധനയോഗം പല വിധത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. പ്രണയം മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല തരത്തിലുള്ള പ്രശ്നങ്ങളും ഒരുമിക്കുന്ന ദിവസമായതിനാല്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യവും പ്രശ്നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അഭിമാനത്തോടെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണാന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതീവ ശ്രദ്ധ വേണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. എങ്കിലും അശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവും. മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗം ഇരട്ടിയാണ്. സാമ്പത്തിക കാര്യങ്ങള്‍ ഗുണപരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. ജോലിയുടെ മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് ഉള്ള സാധ്യതയുണ്ട്..
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
