Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ധനനേട്ടത്തില്‍ ഉയരത്തിലെത്തും, നിശ്ചയിച്ചുറപ്പിച്ച ഭാഗ്യം ഇന്ന് മുതല്‍ ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ ഏതൊക്കെ രാശിക്കാരിലാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂല സാഹചര്യങ്ങള്‍ പല തരത്തിലാണ് നമ്മളെ കാത്തിരിക്കുന്നത്. നിങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന സമയവും നേരവും എല്ലാം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്.
വരുന്ന മണിക്കൂറുകളില്‍ എന്തൊക്കെയാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് പലര്‍ക്കും മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം വായിക്കൂ. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നതെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവുന്നു. എങ്കിലും ചെറിയ ചില പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവും. മുടങ്ങിപ്പോയ ജോലി പുനരാരംഭിക്കുന്നതിന് തീരുമാനമുണ്ടാവുന്നു. സഹപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമാക്കാതെ ഒരു കാര്യവും കൈകാര്യം ചെയ്യരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പല വിധത്തിലുള്ള നേട്ടങ്ങള്‍ ഒരുമിച്ച് തേടി എത്തുന്നു. രോഗങ്ങളെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശ്വാസകോശസംബന്ധമായ ആരോഗ്യാവസ്ഥകള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. പുതിയ ജോലിക്കുള്ള സാധ്യതയും അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്ക്കുള്ള സാധ്യത കൂടുതലാണ്. മാനസികാരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള സന്തോഷവും മാറ്റവും ഉണ്ടാവുന്നു. കര്മ്മത്തിന് അനുസരിച്ചാണ് ഫലം കാത്തിരിക്കുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും കര്‍മ്മരംഗത്ത് പ്രതിസന്ധികളുണ്ടാവും. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ധനമിടപാടുകള്‍ നടത്തുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ബിസിനസിലും പ്രതിസന്ധികള്‍ക്ക് സാധ്യത.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധിക്കണം. പ്രതിസന്ധികള്‍ ജീവിതത്തില്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം ധനസംബന്ധമായ കാര്യത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പല വിധത്തില്‍ പ്രതിസന്ധികളുണ്ടാവും. നേത്ര സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രശ്നങ്ങളുണ്ടാവാം. ഇന്നത്തെ ദിവസം മാറ്റങ്ങളെല്ലാം പോസിറ്റീവ് ആയി വരുന്ന ദിവസമാണ് ഇന്ന്. ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. അപ്രതീക്ഷിതമായ ധനനേട്ടം സന്തോഷത്തിലേക്ക് എത്തിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയും സന്തോഷവും തേടി നിങ്ങള്‍ക്കുണ്ടാവും. ജോലിക്കായി നിരവധി അവസരങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാവും. പ്രണയിക്കുന്നവര്‍ക്കും അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധയും അനിവാര്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. മാറ്റങ്ങള്‍ നിരവധിയാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഠന സംബന്ധമായി പ്രതിസന്ധികളുണ്ടാവുന്നു. എങ്കിലും ജോലിയിലെ സ്ഥാനമാറ്റങ്ങള്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. ഇന്നത്തെ ദിവസം വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ വേണം. ആരോഗ്യം നിസ്സാരമാക്കരുത്. മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ്. ശത്രുക്കളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. ബന്ധുക്കളുമായുള്ള ഇടപെടല്‍ കൂടുതല്‍ ശ്രദ്ധിക്കണം പ്രത്യേകിച്ച് കുടുംബത്തിലെ കാര്യങ്ങളില്‍. ധനമിടപാടുകള്‍ നടത്തുമ്പോള്‍ ചതി പറ്റുന്നതിന് സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. ബിസിനസില്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കൃഷി സംബന്ധമായി സാമ്പത്തിക നേട്ടം തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ച വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലെ നേട്ടങ്ങള്‍ സന്തോഷം നല്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. നേട്ടങ്ങളിലേക്ക് തുടക്കം കുറിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
