Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
Rashiphalam: ഒന്നാം തീയ്യതി തുടങ്ങുന്നത് മഹാഭാഗ്യത്തോടെ, മേടത്തിന് ധനനേട്ടം, കന്നിക്ക് ഉയര്‍ച്ച
ഇന്ന് ഒക്ടോബര്‍ 1, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് ആകാംഷയോടെ കാത്തിരിക്കുന്നവര്‍ നിരവധിയാണ.് പലപ്പോഴും ഇന്നത്തെ ദിവസത്തില്‍ അനുകൂലമായ പല മാറ്റങ്ങളും പ്രതികൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്താണ് കരുതിയിരിക്കേണ്ടത് എന്തൊക്കെ ശ്രദ്ധിക്കണംഎന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം സംഭവിക്കുന്നു. ധനനേട്ടവും ആഗ്രഹ പൂര്‍ത്തീകരണവും സംഭവിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. എ്ല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ചാണ് ഇവര്‍ക്കുണ്ടാവുന്നത്. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ കാത്തിരിക്കുന്ന ദിനമാണ് ഒന്നാം തീയ്യതി. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു. ആഗ്രഹിക്കുന്ന രീതിയില്‍ നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസം അപ്രതീക്ഷിത ധനനേട്ടം ഉണ്ടാവുന്നു. പലപ്പോഴും ജീവിതം മാറി മറിയുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. നിങ്ങളുടെ ജീവിതം പക്ഷേ ഉച്ചക്ക് ശേഷം അല്പം പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ വരുമാനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പ്രൊഫഷണല്‍ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതം തകിടം മറിക്കും. ഇത് നിങ്ങള്‍ ആഗ്രഹിച്ചത് പോലെ നടക്കാത്തതിനാല്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കാം. ഓരോ കാര്യത്തിലും അനുകൂലമായ നേട്ടങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധിക്കാതെ വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഇന്നത്തെ ദിവസം സംസാരം ശ്രദ്ധിക്കുക. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിനും വരുമാനം അനുസരിച്ച് ചിലവാക്കുന്നതിനും ശ്രദ്ധിക്കണം. ഏത് ജോലിയും തീരുമാനമെടുക്കുന്നതിന് മുന്‍പ് ആലോചിച്ച് പരിഹാരം കാണേണ്ടതാണ്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സന്തോഷകരമായ ഒരു ദിവസായിരിക്കും ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളുണ്ടാവാം. പലപ്പോഴും കുടുംബത്തില്‍ പ്രതിസന്ധികള്‍ നിലനില്ക്കും. സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുക. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം ആരേയും കണ്ണടച്ച് വിശ്വസിക്കരുത്. അത് നിങ്ങള്‍ക്ക് തന്നെ പണി കിട്ടുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുമെങ്കിലും അതിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവരുത്. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യുന്നു. കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അത് മികച്ച നേട്ടങ്ങള്‍ നല്കുന്നു. പലപ്പോഴും നടക്കാതിരുന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ദിനം കൂടിയാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അമിത സംസാരം വെല്ലുവിളിയാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പ്രത്യേക നിക്ഷേപങ്ങള്‍ ഒന്നും തന്നെ ഒരു കാര്യത്തിലും നടത്തരുത്. അത് നഷ്ടത്തിലേക്ക് എത്തുന്നു. സന്താനങ്ങളുടെ കാര്യത്തില്‍ ഒരു തരത്തിലും അമിതമായ പ്രതീക്ഷ പുലര്‍ത്തരുത്.. അത് നിങ്ങളുടെ പ്രതീക്ഷകളെ തകിടം മറിക്കാം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. പലപ്പോഴും സാമ്പത്തികമായി അത്ര നല്ല ദിവസമായിരിക്കില്ല. എങ്കിലും കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ധനനേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അതിന് കൃത്യമായി കൈകാര്യം ചെയ്യുന്നതിന് പഠിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമായിരിക്കും. പലപ്പോഴും കുടുംബത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. അതനുസരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആളുകളുമായി ഇടപഴകുമ്പോള്‍ കൃത്യമായി ധാരണ വെച്ച് സംസാരിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കാം. മികച്ച രീതിയില്‍ മു്ന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്ന ദിവസമാണ്. പങ്കാളിയുടെ ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കാം. കൂടുതല്‍ ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
