Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഉദയത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കും രാശി: സമ്പൂര്‍ണം സമഗ്രം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഒരാഴ്ചയിലെ പകുതി ദിവസം പിന്നിട്ടിരിക്കുകയാണ് നാം. ഈ സാഹചര്യത്തില്‍ 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഈ മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയര്‍, ധനം, ദാമ്പത്യം, എന്നിങ്ങനെ പുതിയ സാഹചര്യങ്ങള്‍ അനുസരിച്ച് എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്ന് വോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് യോഗമുണ്ട്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിലാറാടുന്നതിന് യോഗം കാണുന്നു. കാത്തിരിക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ സന്തോഷം തേടി എത്തും. ജോലികളെല്ലാം തന്നെ കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമാണ്. സാമ്പത്തികമായി അല്പം കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. സന്തോഷത്തിന്റേതായ മാറ്റങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ചതായി മാറുന്നു. ആരോഗ്യം നിസ്സാരമല്ല. ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയായി മാറുന്നു. അനുകൂലമായ നേട്ടങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യത്തെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തികമായി മികച്ച സമയമായതിനാല്‍ അത് കൂടുതല്‍ ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. പോസിറ്റീവ് നേട്ടങ്ങളില്‍ നിങ്ങള്‍ സന്തോഷിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാന് അല്പം കഷ്ടപ്പെടേണ്ടി വരുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. മാനസികാരോഗ്യവും മികച്ചതായിരിക്കും. ആരോഗ്യത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. ആഗ്രഹങ്ങളെല്ലാം മികച്ചതായിരിക്കും. അതെല്ലാം നടത്തിയെടുക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരും. ആരോഗ്യം നിസ്സാരമല്ല. ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തെ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് തോന്നുന്ന മാറ്റങ്ങള്‍ പോലും ജീവിതത്തെ ബാധിക്കുന്നു. രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശ്രദ്ധിക്കണം. ആശങ്കകളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും മുന്‍കൂട്ടി സംഭവിച്ചത് പോലെ തോന്നുന്നു. അതെല്ലാം പല വിധത്തിലുള്ള ആശങ്കകള്‍ നിറയ്ക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങളെ കുറച്ച് കാണരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ കൈകാര്യം ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. നിസ്സാരമെന്ന് കരുതുന്നവയൊന്നും തന്നെ നിസ്സാരമായിരിക്കുകയില്ല. സാമ്പത്തിക മാറ്റങ്ങളെ മികച്ചതാക്കി മാറ്റുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യം കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നല്ലതായി ഭവിക്കുന്നു. നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നിങ്ങള്‍ കുതിക്കുന്നു. മാറ്റങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യേണ്ടതാണ്. സന്തോഷകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
