Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
ഒന്നല്ല മൂന്ന് രാജയോഗങ്ങള്‍: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഇന്നത്തെ ദിനം, ധനം കോരിയെടുക്കാം ഈ ഭാഗ്യ രാശിക്കാര്‍
ഇന്നത്തെ ദിവസം ചില രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. അത് അനുകൂലവും ചിലത് പ്രതികൂലവുമായി മാറാം. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ഗ്രഹമാറ്റങ്ങള്‍ സംഭവിച്ച് മൂന്ന് രാജയോഗങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അമൃതസിദ്ധിയോഗം, സര്‍വ്വാര്‍ത്ഥ സിദ്ധിയോഗം, ശിവയോഗം തുടങ്ങിയ രാജയോഗങ്ങളില്‍ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെ കടന്ന് പോവുകയാണ് ഈ രാശിക്കാര്‍.
നിങ്ങളുടെ സാമ്പത്തികം, കരിയര്‍, ജോലി, ദാമ്പത്യം, കുടുംബം എന്നിങ്ങനെയെല്ലാ മേഖലകളിലും ഈ മൂന്ന് രാജയോഗങ്ങളും സ്വാധീനം ചെലുത്തുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആര്‍ക്കൊക്കെയാണ് ഇത് നേട്ടങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ ഇന്നത്തെ ഭാഗ്യം രാജയോഗ രൂപത്തില്‍ ആര്്കൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് എല്ലാ തരത്തിലുള്ള സമ്മര്‍ദ്ദവും ഒഴിവാകുന്ന ദിനമാണ്. എന്ന് മാത്രമല്ല പല മേഖലയിലും ഉയര്‍ച്ച നേടുന്നതിനും മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുകയും ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുകില്ല. അംഗീകാരം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്താം. എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മൂന്ന് രാജയോഗങ്ങളും അവരുടെ ജീവിതത്തിലെ സ്വാധീനം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിനും സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സൗഹൃദത്തില്‍ മാറ്റങ്ങള്‍ തേടി എത്തും. ഇത് കൂടാതെ ഉപകാരവും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിരതയോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമായതിനാല്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുകയില്ല.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ വൈകാരിക മാറ്റങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ് ഇന്ന്. അത് കൂടാതെ ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ സാമ്പത്തികമായി മികച്ച് നില്ക്കുന്നു. അതിലെല്ലാം നേട്ടങ്ങളും നിങ്ങളെ തേടി എത്തും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യം വരുന്നില്ല എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നതും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. രാജയോഗ ഫലമായി ഇന്നത്തെ ദിവസം വരുമാനം ഇരട്ടിയാവുന്നു. കടങ്ങളും ബാധ്യതകളും എല്ലാം ഇല്ലാതാക്കുന്നതിനും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം വളരെ പെട്ടെന്നാണ് പരിഹാരം കാണുന്നതിന് സാധിക്കുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകള്‍ക്ക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. ആത്മീയമായി പല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ നിങ്ങളെ കൂടുതല്‍ ശക്തരാക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
