Latest Updates
-
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ?
തുലാം മാസത്തില്‍ കഷ്ടപ്പാടിന് നെല്ലിപ്പലക താണ്ടുന്നവര്‍: കരുതി നീങ്ങണം മുന്നോട്ട് ഈ നാളുകാര്‍
തുലാം മാസത്തിന് തുടക്കമിടുമ്പോള്‍ അത് ഏതൊക്കെ നക്ഷത്രക്കാരിലാണ് മോശം ഫലങ്ങള്‍ നല്‍കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും ഗുണദോഷ ഫലങ്ങള്‍ ഏത് സമയത്തിലും സംഭവിക്കാം. അത് അനുകൂലമാണോ പ്രതികൂലമാണോ എന്നത് നമ്മുടെ പ്രവൃത്തികളെക്കൂടി ആശ്രയിച്ചിരിക്കും. എന്നാല്‍ ധാരാളം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതാണ് തുലാം മാസത്തിലെ പ്രത്യേകത. ഒക്ടോബര്‍ 18-നാണ് തുലാം 1 ആരംഭിക്കുന്നത്. നവംബര്‍ 16-നാണ് തുലാം 30 വരുന്നതും. ഈ വരുന്ന 30 ദിനങ്ങളിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
അതിലുപരി ഒക്ടോബര്‍ 20-നാണ് ഈ വര്‍ഷത്തെ ദീപാവലി വരുന്നതും. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യത്തേക്കാള്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്ന ചില നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നാളുകാരില്‍ എന്തൊക്കെയാണ് എന്നതിനേക്കാള്‍ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്ത്ത് തുലാം മാസത്തില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ചെയ്യുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ അത്ര മികച്ച ഫലങ്ങളല്ല നല്‍കുന്നത്. നെഗറ്റീവ് ആയ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. ചിലവാക്കുന്ന ഓരോ പണവും വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പല വിധത്തിലാണ് പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നിങ്ങളെത്തുന്നതും.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ ചെയ്താലും ചെയ്താലും തീരാത്ത പണികളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ വിടാതെ പിന്തുടരുന്നു. പണം ചിലവാക്കുന്നതിന് മുന്‍പ് ചിന്തിച്ച് വേണം പണം ചിലവാക്കാന്‍ അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കും. ധനവരവ് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷമെന്ന് കരുതുന്ന പല കാര്യങ്ങളും പലപ്പോഴും സങ്കടത്തിലേക്ക് വഴിമാറാന്‍ അധികം സമയം വേണ്ട എന്നതാണ് സത്യം.
മകയിരം
മകയിരം നക്ഷത്രക്കാരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. വിദേശത്ത് പോവുന്നതിനുള്ള അവസരം നിങ്ങളെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് എത്തും. പലപ്പോഴും അവസരം നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. അത് പലപ്പോഴും പ്രശ്നങ്ങള്‍ വഷളാക്കുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. തുലാം 30 ദിവസവും പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നത് അല്പം ശ്രദ്ധിച്ച് വേണം. ഭാര്യാഭര്‍തൃബന്ധത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് നിങ്ങളുടെ ബന്ധം കൂടുതല്‍ വഷളാവുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. പ്രണയിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ലഭിക്കണം എന്നില്ല.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഈ സമയം നേരിടേണ്ടി വരുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. ധനം വന്നു ചേരുന്ന കാര്യത്തില്‍ അല്പം തടസ്സങ്ങള്‍ സംഭവിക്കും. അതിന്റെ ഫലമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സമൂഹത്തില്‍ നിങ്ങള്‍ക്കുള്ള ആദരവും വിലയും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് വളരെയധികം ദോഷഫലങ്ങളാണ് ഈ സമയം കാത്തിരിക്കുന്നത്. അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രമേ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കാവൂ. അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കാതിരിക്കുന്നതിന് ഓരോ ചുവടിലും ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരമായി മാറുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications
