Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
കൃത്യം തിരുവോണപ്പുലരിയില്‍ ഒരു ഭാഗ്യം നിങ്ങളെ തേടി എത്തും: 12-ല്‍ 5 രാശിക്കാര്‍ക്ക് ഓണം ബമ്പര്‍ വരെ നേട്ടമാവും
തിരുവോണ ദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിനമാണ് ചിങ്ങമാസത്തിലെ തിരുവോണം. ഈ ദിനത്തില്‍ അതെല്ലാം തന്നെ ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ് എല്ലാ മലയാളികള്‍ക്കും തിരുവോണം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ദിനമായത് കൊണ്ട് തന്നെ ജീവിതം മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. 12-ല്‍ 5 രാശിക്കാരുടെ ജീവിതത്തില്‍ ഉയര്‍ന്ന ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരുദിനമാണ് തിരുവോണ ദിനം.
ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് തിരുവോണ ദിനത്തില്‍ ഈ രാശിക്കാര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തികമായും കരിയറിലും ജോലിയിലും ബിസിനസിലും കുടുംബത്തിലും എല്ലാം മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന തിരുവോണ ദിനത്തിലെ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ തിരുവോണ ദിനം അനുകൂലമായ നിരവധി മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും തൊഴില്‍ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്രതീക്ഷിതമായ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. വരുമാനം വര്‍ദ്ധിക്കുകയും ഓണം ബംമ്പര്‍ വരെ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഈ ദിനം തിരുവോണത്തില്‍ ഇടവം രാശിക്കാര്‍ കടന്ന് പോവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ തിരുവോണം ജീവിതത്തില്‍ സ്ഥിരതയും വളര്‍ച്ചയും നല്കുന്നു. തൊഴില്‍ സംബന്ധമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സ്വത്ത് സംബന്ധമായി സംഭവിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ച തേടി എത്തും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഐശ്വര്യം പടി കയറും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് 2025-ലെ തിരുവോണം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. പലപ്പോഴും സാമ്പത്തിക പുരോഗതി നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ പുതിയ തുടക്കങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആഘോഷങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്‍കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ തിരുവോണത്തിന് അഭിവൃദ്ധി തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും സാമ്പത്തിര സ്ഥിരത നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പ്രൊഫഷണല്‍ രംഗത്ത് നേട്ടങ്ങളുണ്ടാവും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തില്‍ ഐക്യവും സന്തോഷവും തേടി എത്തുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് തിരുവോണ ദിനം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് തിരുവോണ ദിനത്തില്‍ സമ്പത്തിനും പുരോഗതിക്കും ഉള്ള ദിനമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. എല്ലാ ഒത്തുചേരലുകളും നിങ്ങള്‍ക്ക് സന്തോഷം കൊണ്ട് വരുന്ന ദിവസമാണ് തിരുവോണ ദിനം. ദീര്‍ഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. ആശങ്കകള്‍ക്കെല്ലാം തന്നെ അവസാനം കുറിയ്ക്കുന്ന സമയമാണ് തിരുവോണ ദിനം.



Click it and Unblock the Notifications
