Latest Updates
-
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ വിസ്മയം; ബുധനും വ്യാഴവും ഒന്നിക്കുന്നു, ഈ കാഴ്ച മിസ്സാക്കരുത്! -
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ!
എന്തിലും ഏതിലും ജയം, ശത്രുക്കള്‍ നിഷ്പ്രഭരാവും, ഉയരങ്ങള്‍ കീഴടക്കും: ഒക്ടോബറിലെ രാജയോഗം
ഒക്ടോബര്‍ മാസത്തിലേക്ക് കടക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും രാജയോഗ സമാനമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. ഉത്സവങ്ങളുടെ കാര്യത്തിലും ഗ്രഹങ്ങളുടെ ചലനത്തിലുണ്ടാവുന്നമാറ്റവും എല്ലാം ഒക്ടോബറില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. പല ഗ്രഹങ്ങളുടെ അവയുടെ സഞ്ചാരവും ചലനങ്ങളും മാറ്റുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു മാസം കൂടിയാണ് ഒക്ടോബര്‍.
എന്നാല്‍ രാശിഫലവും മാസഫലവും നോക്കുമ്പോള്‍ രാജയോഗം കൂടെയുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ജ്യോതിഷപ്രകാരം ഒക്ടോബര്‍ മാസം നേട്ടങ്ങള്‍ സമ്മാനിക്കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഈ സമയം രാജയോഗ തുല്യമായ ഫലമായിരിക്കും ലഭിക്കുക. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ സ്വന്തം കഴിവ് കൊണ്ട് വിജയത്തിലേക്ക് എത്തുന്നു. സമൂഹത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. സമൂഹത്തില്‍ നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. പ്രമോഷന് ലഭിക്കുകയും ജോലിയില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു. ശത്രുക്കളെ നിഷ്പ്രഭരാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങളുടെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വ്യാഴത്തിന്റെ ശുഭഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു സന്തോഷവും സൗഭാഗ്യവും എന്നന്നേക്കും നിലനില്ക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അനുഗ്രഹകാലമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ഭാഗ്യം അത്രയേറെ മാറ്റങ്ങള്‍ നിങ്ങളിലേക്ക് കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ കൂടുതലാവുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്ക് ഒന്നിച്ച് ലഭിക്കുന്ന മാസമാണ് എന്നതില്‍ സംശയം വേണ്ട. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അകന്ന് കഴിയുന്ന ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സാധിക്കും. മാസങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ ഈ സമയം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ കാത്തിരിക്കുന്നത് രാജയോഗ തുല്യമായ ജീവിതമാണ് എന്ന് പറയുന്നതില്‍ തെറ്റില്ല. പലപ്പോഴും സര്‍വ്വ വിധ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ അധ്വാനത്തിന്റെ ഫലമായി ജീവിതം തന്നെ മാറി മറിയുന്നു. ശക്തിയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറിന്റെ കാര്യത്തില്‍ ഈ സമയം മികച്ചതാവുന്നു എന്നതാണ് സത്യം. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. വ്യക്തിപരമായി നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള ഏറ്റവും അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഒക്ടോബര്‍ മാസത്തില്‍ കാത്തിരിക്കുന്നത് വിജയത്തിന്റെ ദിവസങ്ങളാണ് എന്നതാണ് സത്യം. ബുദ്ധിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് പല വിധത്തിലാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. വിവേകത്തിന്റേയും കരുത്തിന്റേയും കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാസമയവും സന്തോഷവും സമാധാനവും നിലനില്ക്കുന്നു, കടങ്ങളെല്ലാം തീര്‍ക്കുകയും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ ജീവിതം തന്നെ മാറി മറിയും എന്നതാണ് സത്യം. രാജയോഗ സമാനമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്ന മാസമാണ് ഒക്ടോബര്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications