Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മഹാശുക്രദശയോടെ ഒന്നാം തീയ്യതി തുടങ്ങിയ നാളുകാര്‍: ഇനി ഇവരെ പിടിച്ചാല്‍ കിട്ടില്ല
മേടമാസത്തില് തുടക്കമായി, ഈ ദിനത്തില്‍ ചില മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നസമയം കൂടിയാണ്. ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് സംഭവിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കുന്ന ശുക്രദശ ഇത്തരത്തില്‍ പ്രധാനപ്പെട്ടതാണ്. മേട മാസത്തില്‍ ആര്‍ക്കൊക്കെയാണ് ശുക്രദശയുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.
ഗ്രഹമാറ്റങ്ങള്‍ അനുസരിച്ച് ശനി കുംഭം രാശിയില്‍ തന്നെയാണ് തുടരുന്നത്. വ്യാഴം മേടക്കൂറിലും രാഹുവും മേടം രാശിയിലും സഞ്ചരിക്കുന്നു. എന്നാല്‍ ഇത്രയൊക്കെ ഗ്രഹമാറ്റങ്ങള്‍ നടക്കുന്നുവെങ്കിലും ശുക്രദശയില്‍ വിരാജിക്കുന്ന ചില നക്ഷത്രക്കാരുണ്ട്, അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് അഞ്ചില്‍ ചൊവ്വയായതിനാല്‍ അത് അനുഗ്രഹമായി മാറുന്നു. ശുക്രന്റെ അനുഗ്രഹം ജീവിതത്തില്‍ ഇവരെ തേടി എത്തുന്നു. ഏറ്റവും ശുഭകരമായ സമയമാണ് അശ്വതി നക്ഷത്രക്കാരില്‍. ഒരു കാരണവശാലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരില്ല. സാമ്പത്തികമായി ഏറ്റവും അനുകൂലമായി നില്‍ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടാവില്ല.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ശുക്രദശയുടെ കാലത്ത് സംഭവിക്കുന്നു. ശുക്രന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നല്‍കും. കര്‍മ്മരംഗത്തെ മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കും. കൂടാതെ ഈ സമയം അപ്രതീക്ഷിത പദവികള്‍ നിങ്ങള്‍ക്കുണ്ടാവും. ഏത് ദൗത്യവും കൃത്യമായി ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ജീവിതത്തില്‍ സമാധാനവും സന്തോഷവും നിറയുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും ശുക്രന്‍ പ്രദാനം ചെയ്യുന്നു എന്നത് നിസ്സംശയം പറയാം. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്ന സമയമാണ് എന്നത് എടുത്ത് പറയേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തികമായും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് മേടമാസം ആദ്യ പകുതി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ല. സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രകള്‍ ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങളും ശുക്രദശ നിങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നു.
മകം
മകം നക്ഷത്രക്കാരില്‍ ശുക്രദശയുണ്ടാവുമ്പോള്‍ അത് നിങ്ങളുടെ പ്രിയപ്പെട്ടവരേയും ബാധിക്കും. ചിലവുകള്‍ വര്‍ദ്ധിക്കുന്ന ദിവസങ്ങള്‍ പോലും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി വരും. എല്ലാ കാര്യത്തിലും വിജയം കൈവരിക്കുന്നു. ശുക്രദശയുടെ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പഠനാവശ്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ധാരാളമായിരിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാരുടെ ശുക്രനുദിക്കുക എന്നതിന്റെ ഏറ്റവും മികച്ച ഫലം ലഭിക്കുന്ന സമയമാണ് ഇപ്പോഴുള്ളത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതോടൊപ്പം തന്നെ മികച്ച അനുഗ്രഹങ്ങളും നിങ്ങളെ തേടി എത്തുന്നു. ഒരു തരത്തിലും ജീവിതത്തിലെ പ്രതിസന്ധികളെ നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കുന്നില്ല. ചൊവ്വ ജന്മനക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതിനാല്‍ സര്‍വ്വ കാര്യങ്ങളും ഫലത്തില്‍ വരുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











