Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
ലോട്ടറിഭാഗ്യം, ഭാഗ്യദേവത കനിയുന്ന സമയം; വിഷു ബമ്പര്‍ വരെ അടിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാര്‍
ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഭാഗ്യം കടന്നുവരുന്ന ചില സമയങ്ങളുണ്ട്. ഭാഗ്യം വരുമ്പോള്‍ ജീവിതം പലവിധത്തില്‍ മാറും. ധനപരമായ ഉയര്‍ച്ച, അപ്രതീക്ഷിത ധനനേട്ടം, ജീവിതത്തില്‍ ഐശ്വര്യം, കഷ്ടതകളില്‍ നിന്ന് മോചനം തുടങ്ങിയ നല്ല ഫലങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിക്കും. ചില നക്ഷത്രക്കാരായ വ്യക്തികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുക, ഭാഗ്യക്കുറിയിലൂടെ ധനപരമായ നേട്ടങ്ങള്‍ വന്നുചേരുക തുടങ്ങിയ കാര്യങ്ങള്‍ സംഭവിക്കാവുന്നതാണ്. ചില നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യം വരെ ലഭിക്കാവുന്ന സമയമാണിത്. വിഷു ബമ്പര്‍ ലോട്ടറി വരെ ഇവര്‍ക്ക് ചിലപ്പോള്‍ അടിച്ചേക്കാം.
കാരണം ജ്യോതിഷപരമായി ഈ നക്ഷത്രക്കാര്‍ക്ക് ലോട്ടറിഭാഗ്യത്തിന് യോഗമുണ്ട്. ഇവിടെ പരാമര്‍ശിക്കാത്ത നക്ഷത്രക്കാര്‍ക്ക് ഭാഗ്യമില്ല എന്നര്‍ത്ഥം. ഏതൊരു നക്ഷത്രക്കാര്‍ക്കും ജാതകപ്രകാരം നല്ല സമയമാണ് എങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഭാഗ്യം കൈവരിക തന്നെ ചെയ്യും. എന്നാല്‍ പൊതുഫലപ്രകാരം നോക്കുകയാണെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വളരെയധികം സാധ്യതയുണ്ട്. ആ നക്ഷത്രക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ സമയം ഭാഗ്യം അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന കാലമാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നറുക്കെടുപ്പിലൂടെ വിജയങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യമുണ്ട്. ഭാഗ്യക്കുറി അടിക്കുന്നതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഒരു നക്ഷത്രക്കാരായി മാറാന്‍ നിങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ വലിയ രീതിയില്‍ തന്നെ ധനപരമായ നേട്ടങ്ങള്‍ ലഭിക്കും. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ധനയോഗം വന്നുചേരുന്ന നക്ഷത്രക്കാര്‍ തന്നെയാണ് അശ്വതി നക്ഷത്രക്കാര്‍ എന്ന് പറയാം.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്കും ഭാഗ്യം അല്‍പം ഉയരുന്നതായ സമയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ധനഭാഗ്യം കടന്നുവന്നേക്കാം. പ്രധാനമായും നിങ്ങളുടെ ജീവിതത്തിലേക്ക് സമ്മാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നറുക്കെടുപ്പില്‍ വിജയങ്ങള്‍, ഭാഗ്യക്കുറി അനുകൂലമാകുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ സമയം നിങ്ങള്‍ക്ക് സാധ്യത ഏറെയാണ്. അതിനാല്‍ വിഷു ബമ്പറുമായി നോക്കിയാല്‍ പോലും നിങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ജീവിതത്തില്‍ ധനപരമായ ഉയര്‍ച്ച വന്നുചേരും. മനസിന് സന്തോഷം വരുന്ന സമയമാണ് ഇത്. ജോലിയിലും ബിസിനസിലും ഈ സമയം നിങ്ങള്‍ക്ക് നേട്ടങ്ങള്‍ കൈവരും.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും ഭാഗ്യം അനുകൂലമാകുന്ന സമയമാണ് എന്ന് പറയാം. ഈ സമയം നിങ്ങള്‍ക്ക് ധനപരമായി നേട്ടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തിലേക്ക് ലോട്ടറിഭാഗ്യം വരെ വന്നുചേര്‍ന്നേക്കാം. നറുക്കെടുപ്പിലൂടെ വിജയം ലഭിച്ചേക്കാം. കിട്ടില്ലെന്നു കരുതിയ പണം വരെ കയ്യില്‍ വന്നേക്കാം. പല രീതിയിലൂടെ നിങ്ങളുടെ കൈകളിലേക്ക് പണം വന്നുചേരും. എന്നാല്‍ കയ്യിലെത്തുന്ന പണം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട സമയമാണ് ഇത്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്കും ഭാഗ്യം വര്‍ധിച്ചിരിക്കുന്ന സമയമാണ്. ലോട്ടറി ഭാഗ്യം വരെ നിങ്ങള്‍ക്ക് വന്നുചേര്‍ന്നേക്കാം. ധനപരമായ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. പല വഴികളിലൂടെ കൈകളിലേക്ക് പണം വന്നുചേരും. വലിയ തുക തന്നെ കൈകളിലേക്ക് വരാന്‍ യോഗമുള്ള സമയാണ്. എന്നാല്‍ കൈകളിലേക്ക് പണം വരുന്നതുപോലെ തന്നെ പണം ചെലവായി പോകാനും ഈ സമയം സാധ്യത ഏറെയാണ്. ലോട്ടറി ഭാഗ്യം തന്നെ കൈകളിലേക്ക് എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് ഈ സമയം സാധ്യത ഏറെയാണ്.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഭാഗ്യം വര്‍ധിച്ചിരിക്കുന്ന സമയമാണ് ഇത്. ഈ സമയം ലോട്ടറി ഭാഗ്യം പോലുള്ള കാര്യങ്ങള്‍ നേടാന്‍ സാധ്യത ഏറെയാണ്. പല വഴികളിലൂടെയും പണം കയ്യിലെത്തും. എന്നാല്‍ ചതി, നഷ്ടം തുടങ്ങിയ കാര്യങ്ങളെ കരുതിയിരിക്കുക. ലോട്ടറി ഭാഗ്യം കടാക്ഷിക്കുന്ന സമയം തന്നെയാണ് വിശാഖം നക്ഷത്രക്കാര്‍ക്ക് ഇത്. ഇഷ്ടദേവതയെ പ്രാര്‍ത്ഥിച്ച് മുന്നോട്ട് പോകുക.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് ഭാഗ്യം കടാക്ഷിക്കുന്ന ഒരു സമയം തന്നെയാണ് ഇത്. ധനപരമായി നിങ്ങള്‍ക്ക് ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. പല കാര്യങ്ങളിലും ഭാഗ്യം നിങ്ങള്‍ക്ക് അുകൂലമാകും. ലോട്ടറി പോലുള്ള ഭാഗ്യം ലഭിക്കാന്‍ സാധ്യത കല്‍പിക്കുന്ന നക്ഷത്രമാണ് ഉത്രം നക്ഷത്രക്കാര്‍. അതിനാല്‍ത്തന്നെ ഇവര്‍ക്ക് ധനപരമായ നേട്ടങ്ങള്‍ ലോട്ടറിയിലൂടെ ലഭിച്ചേക്കാം. മറ്റ് രീതിയിലും സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള നക്ഷത്രക്കാരാണ് ഉത്രം നക്ഷത്രക്കാര്‍.
മകം
മകം നക്ഷത്രക്കാരായ വ്യക്തികള്‍ക്ക് ഭാഗ്യം കടാക്ഷിക്കുന്ന സമയമാണ് ഇത്. ചെയ്യുന്ന പ്രവൃത്തികളിലൂടെ കൈകളിലേക്ക് പണം വന്നുചേരാന്‍ സാധ്യത ഏറെയാണ്. ധനപരമായ നേട്ടം കൈവരും. നറുക്കെടുപ്പിലൂടെ വിജയങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. പ്രധാനമായും വിഷു ബമ്പര്‍ പോലുള്ള ലോട്ടറി ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
പൂയം
പൂയം നക്ഷത്രക്കാര്‍ക്കും ഇത് ഭാഗ്യം അനുകൂലമാകുന്ന സമയമാണ് ഇത്. ലോട്ടറി പോലുള്ള ഭാഗ്യം ലഭിക്കാന്‍ സാധ്യത ഏറെയാണ്. പല കാര്യങ്ങളിലും ഭാഗ്യം ഈ സമയം നിങ്ങളെ കടാക്ഷിക്കും. വിഷു ബമ്പര്‍ പോലുള്ള ലോട്ടറികള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ധനം കൈകാര്യം ചെയ്യുന്നതില്‍ വളരെ ശ്രദ്ധ പുലര്‍ത്തുക.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം പല വഴികളിലൂടെയും ധനം കൈകളിലേക്ക് വന്നുചേരുന്ന ഒരു സമയം തന്നെയാണ് ഇത്. എന്നാല്‍ പല കാര്യങ്ങളുമായും ബന്ധപ്പെട്ട് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതത്തിലേക്ക് ലോട്ടറി പോലുള്ള കാര്യങ്ങള്‍ അനുകൂലമാകാന്‍ സാധ്യതയുണ്ട്. ഭാഗ്യം പിന്തുണയ്ക്കുന്നതിനാല്‍ ജോലിയില്‍ ശ്രദ്ധിക്കുന്നത് ശുഭകരമായിരിക്കും.
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് ഭാഗ്യം തുണയ്ക്കുന്ന സമയമാണ് ഇത്. പല കാര്യങ്ങളും നിങ്ങള്‍ക്ക് ഈ സമയം വിജയം നല്‍കും. ധനപരമായ നേട്ടങ്ങള്‍ക്ക് ഭാഗ്യം അല്‍പം കൂടുതലാണ്. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ അനുകൂല ഫലങ്ങള്‍ തന്നെ വന്നുചേരും. ലോട്ടറി ഭാഗ്യം വരെ തുണയ്ക്കുന്ന കാലമാണ് ഇത്. എന്നാല്‍ നിങ്ങളുടെ ചെലവുകളും ഈ സമയം ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











