Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കുംഭത്തില്‍ നിന്നും മീനത്തിലെത്തുന്ന ശനി; സൂര്യഗ്രഹണം ശക്തിപ്രാപിക്കുമ്പോള്‍ നാളെ രാശിഫലങ്ങള്‍ ഇപ്രകാരം
Karmaphalam Horoscope: നാളെ മാര്‍ച്ച് 29-ാം തീയ്യതി ശനി മീനത്തില്‍ സംക്രമണം ആരംഭിക്കുകയാണ്. കൂടാതെ, മാര്‍ച്ച് 29-ാം തീയ്യതി സൂര്യഗ്രഹണവും ആരംഭിക്കുന്നു. അതിനാല്‍ നാളത്തെ ദിവസം അനവധി പ്രത്യേകതകളാണ് ഉള്ളത്. ശനി അതിന്റെ രാശിമാറ്റം നടത്തുന്നതിനാല്‍, നാളെ മുതല്‍ ചില രാശിക്കാരില്‍ ഭാഗ്യം തെളിയുന്നതാണ്. അതിനനുസരിച്ച് കര്‍മ്മഫലത്തിലും വ്യത്യാസം ഉണ്ടാകുന്നു. നാളെ 12 രാശികള്‍ക്കും കര്‍മ്മഫലം എപ്രകാരമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് വരുമാനവും ചിലവും ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അകലുന്നതാണ്. കുടുംബാംഗങ്ങളില്‍ ഒരാളുടെ വിവാഹം നടക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ അകലുന്നതാണ്. സകല സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക വളർച്ച വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. വിദേശത്ത് സ്ഥിരതാമസമാക്കാൻ അവസരം ലഭിക്കുന്നതാണ്. വിദേശത്ത് പ്രവർത്തിക്കുന്നവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കുന്നതാണ്. വിദേശത്ത് ബിസിനസ്സ് അരംഭിക്കാനും ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ ഓരോ കാര്യങ്ങളും മുന്നിട്ടിറങ്ങി ചെയ്യുന്നതിനാൽ നേട്ടങ്ങൾ ഇവരിൽ ഉണ്ടായിരിക്കുന്നതാണ്. മക്കൾക്കുവേണ്ടി അനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൈവിട്ടുപോയെ വാഹനം, സ്വത്ത് എന്നിവ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. പണം കടം നൽകിയവർ തിരികെ നൽകുന്നതാണ്. പണം കയ്യിൽ ഇരട്ടിക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
അശ്രദ്ധ കാണിക്കാതെ മുന്നേറണ്ടത് അനിവാര്യമാണ്. ജോലി ശരിയായ വിധത്തില്‍ ആസൂത്രണം ചെയ്യണം. പെരുമാറ്റത്തിലൂടെ മറ്റുള്ളവരെ നിങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. പൂര്‍വ്വിക സ്വത്ത് അവകാശമായി ലഭിക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെക്കാളും മികച്ച രീതിയിൽ തൊഴിൽ രംഗത്ത് പ്രവർത്തിക്കാൻ ശ്രമിക്കുക. മിതമായി മാത്രം സംസാരിക്കുക. കാര്യക്ഷമതയോടെ പ്രവർത്തിച്ചാൽ വരും ദിനങ്ങളിൽ അതിനുള്ള നേട്ടങ്ങൾ നിങ്ങളിലേയ്ക്ക് വന്നെത്തുന്നതാണ്. ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. സമ്പത്ത് കുമിഞ്ഞ് കൂടാൻ യോഗം രൂപപ്പെടുന്നതാണ്. പുതിയ ജോലിയിലേയ്ക്ക് പ്രവേശിക്കാൻ അവസരം ലഭിക്കുന്നതാണ്. പലരിൽ നിന്നും ഭാഗ്യം ലഭിക്കുന്ന കാര്യങ്ങൾ നിങ്ങളിലേയ്ക്ക് എത്താം. എല്ലാ കാര്യത്തിലും പോസറ്റീവ് വശം കണ്ടെത്തുന്നത് നല്ലതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. കടങ്ങള്‍ വീട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. തൊഴില്‍ രംഗത്ത് പൂര്‍ണ്ണമായ ശ്രദ്ധ നല്‍കേണ്ടതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാന്‍ സാധ്യത കൂടുതല്‍. ഭക്ഷണശീലങ്ങളില്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതായിരിക്കും. അശ്രദ്ധ ഒഴിവാക്കി മുന്നേറിയാൽ ഭാഗ്യം മിഥുനം രാശിക്കാരെ തേടി എത്തുന്നതാണ്. മുൻജന്മ സുകൃതത്താൽ സൗഭാഗ്യങ്ങൾ ഈ രാശിക്കാരിലേയ്ക്ക് എത്തുന്നു. നേട്ടങ്ങളിലേയ്ക്ക് കാൽവെയ്പ്പ് നടത്താനും ഇവർക്ക് അവസരം ലഭിക്കും. ഭാവി ശോഭനമാക്കാൻ സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നാളെ സമ്മിശ്രഫലമായിരിക്കും നല്‍കുന്നത്. അനുഭവിച്ചുകൊണ്ടിരുന്ന ടെന്‍ഷന്‍ കുറയുന്നതാണ്. സഹോദരി സഹോദരന്മാരില്‍ നിന്നും നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നേക്കാം. പരീക്ഷാപേടി കുറയുന്നതായിരിക്കും. മാതാപിതാക്കളിൽ നിന്നും നിങ്ങളുടെ ആഗ്രഹങ്ങൾ നടപ്പിലാക്കാൻ വേണ്ട പിന്തുണ ലഭിക്കുന്നതാണ്. മാനസിക പിന്തഉണ സന്തോഷം നൽകും. കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്. പ്രതിസന്ധികളെ ധൈര്യത്തോടെ തരണം ചെയ്യാനും ഇവർക്ക് സാധിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജോലി സംബന്ധമായി പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യത വളരെ കൂടുതലാണ്. മനസ്സിനെ അലട്ടുന്ന അനവധി കാര്യങ്ങള്‍ സംഭവിച്ചേക്കാം. സാമ്പത്തിക ബാധ്യതകള്‍ മൂലം വിഷമിക്കാന്‍ സാധ്യത. ആഗ്രഹങ്ങള്‍ നടത്തിയെടുക്കാന്‍ പലവിധത്തിലുള്ള തടസ്സങ്ങളും നേരിട്ടേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് നാളെ സമ്പത്തിലും സമൃദ്ധിയിലും വര്‍ദ്ധനവ് ഉണ്ടാകുന്നതാണ്. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി സൂക്ഷിക്കാന്‍ യോഗം ലഭിക്കുന്നതാണ്.
തുലാം
ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. ദീര്‍ഘകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. പുതിയ വായ്പകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കുക.
വൃശ്ചികം
പണം ചിലവഴിക്കുമ്പോള്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഭൂമി, വാഹനം എന്നിവ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. യാത്രകള്‍ ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നല്ലതായിരിക്കും.
ധനു
പ്രശസ്തി വര്‍ദ്ധിക്കുന്നതാണ്. വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ അകലുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹത്താല്‍ പല കാര്യങ്ങളും നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
മകരം
സുഖ സൗകര്യങ്ങളോടുകൂടിയ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ വിജയിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ അകലുന്നതാണ്. ജോലികളില്‍ ഇത്തരവാദിത്തം വര്‍ദ്ധിക്കുന്നതാണ്.
കുംഭം
പ്രധാനപ്പെട്ട ജോലികള്‍ വളരെ ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ടതായി വന്നേക്കാം. സംസാരത്തിലും പെരുമാറ്റത്തിലും ശ്രദ്ധ അനിവാര്യമാണ്. പുതിയ സ്ഥാനങ്ങള്‍ ലഭിക്കാന്‍ യോഗം. ഭാഗ്യം തേടി എത്തുന്നതാണ്. അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് പല വെല്ലുവിളികളും നേരിടേണ്ടതായി വന്നേക്കാം. തൊഴില്‍ രംഗത്തെ ആശങ്കകള്‍ അകലുന്നതാണ്. ഏതൊരു ഇടപാടുകളും ശ്രദ്ധയോടെ നടത്താന്‍ പരിശ്രമിക്കുക. പണം സൂക്ഷിക്കുക. തൊഴില്‍ രംഗത്ത് സൗമ്യത നിലനിര്‍ത്തുക. അനാവശ്യ ചിലവുകൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും. വിവാഹ ആവശ്യങ്ങൾക്കായി പണം കയ്യിൽ നിന്നും പോകുന്നതായിരിക്കും. പണം നഷ്ടമാകാനും സാധ്യത. ചില കുടുംബ പ്രശ്നങ്ങൾ രൂക്ഷമാകാനും സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











