Latest Updates
-
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ? -
രോഹിണി ഞാറ്റുവേല: കഠിനമായ ചൂടിലേക്ക് രാജ്യം, ഈ 9 ദിവസങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
അധിക ഏകാദശി: ഗജകേസരി യോഗം തെളിയുന്ന ഈ ശുഭദിനത്തിൽ ഭാഗ്യം തേടിയെത്തുന്നത് ഈ രാശിക്കാർക്ക് മാത്രം! -
ചൊവ്വയുടെ കരുത്തിൽ ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക നേട്ടത്തിലും വൻ കുതിപ്പ്! -
മേയ് 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
രാശിഫലം 2026 മെയ് 25: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്താൽ അപകടമോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫലം അത്ഭുതപ്പെടുത്തും! -
വജ്രയോഗവും രാജയോഗവും ഒത്തുചേരുന്ന അപൂർവ്വ ദിനം; അധിക ജ്യേഷ്ഠ ഏകാദശിയിൽ ഈ കാര്യങ്ങൾ ചെയ്താൽ സാമ്പത്തിക നേട്ടം ഉറപ്പ്! -
പ്രസവശേഷം 15 കിലോ കുറച്ചു! മസാബ ഗുപ്തയുടെ ആ രഹസ്യം ഇതാണ്; പട്ടിണി കിടക്കാതെ ഫിറ്റ് ആകാം
മീനത്തില്‍ സൂര്യഗ്രഹണം അവസാനിച്ചാല്‍ ഈ നക്ഷത്രക്കാർക്ക് ഭാഗ്യം; ഒപ്പം സാമ്പത്തിക നേട്ടവും
Solar Eclipse 2025: മാര്‍ച്ച് 29ന് ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുകയാണ്. സൂര്യഗ്രഹണ ദിവസം, ചന്ദ്രന്റെ പ്രഭാവം കുറയുകയും, സൂര്യന് അതിന്റെ സര്‍വ്വശക്തിയില്‍ കത്തി ജ്വലിച്ച് ശക്തിയാര്‍ജിച്ച് നിലനില്ക്കുകയും ചെയ്യും. ഈ അവസരത്തില്‍ ചില നക്ഷത്രക്കാരില്‍ സൂര്യ ശക്തി വര്‍ദ്ധിക്കുന്നതാണ്.

ഇവരുടെ ജീവിതത്തില്‍ എല്ലാം ഗുണകരമായി ഭവിക്കാനുള്ള യോഗവും രൂപപ്പെടുന്നതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാമ്പത്തിക നേട്ടങ്ങളും ഇവരില്‍ ഉണ്ടാകും. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ലഭിക്കാനുള്ള സൗഭാഗ്യം മാര്‍ച്ച് 29ന് ശേഷം രൂപപ്പെടുന്നതാണ്. തൊഴില്‍ മേഖലയില്‍ നിരന്തരം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നത് നേട്ടങ്ങൡലേയ്ക്ക് നയിക്കും. നിങ്ങള്‍ പണി കൃത്യമായി ചെയ്യുന്നുണ്ട് എന്നത് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ ശ്രമിക്കുക. നിങ്ങളെക്കുറിച്ചുള്ള മതിപ്പ് വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ സഹായിക്കും. കൂടാതെ, നേട്ടങ്ങള്‍ തേടി എത്തുന്നതായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്ക്കുമുന്പില് തെളിയുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നിറഞ്ഞ ദിനങ്ങളാണ് ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ആഗ്രഹിച്ച രീതിയില്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കും. ആത്മ സംതൃപ്തി നേടുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. കൂടുതല്‍ ഫലങ്ങള്‍ ലഭിക്കുന്നതിനായി നിങ്ങളുടെ പെരുമാറ്റത്തിലും, വാക്കുകളുടെ പ്രയോഗത്തിലും ശ്രദ്ധിക്കുക. ശ്രദ്ധയോടെ ഓരോ കാര്യങ്ങള്‍ ചെയ്തെടുക്കുന്നതും, എല്ലാ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതും ജീവിത സുഖം വര്‍ദ്ധിപ്പിക്കും. ബന്ധങ്ങളെ ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്തുന്നത് നിങ്ങളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നതാണ്.
തിരുവാതിര
പഴയ പരിചയക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാനുള്ള യോഗം ഈ നക്ഷത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ഓരോ കാര്യങ്ങളും സൂക്ഷിച്ച് ചെയ്യുന്നത് സാമ്പത്തിക ലാഭം നല്കുന്നു. ബിസിനസ്സില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നതും, വിദഗ്ദ്ധരുടെ അഭിപ്രായം സ്വീകരിക്കുന്നതും നേട്ടങ്ങളിലേയ്ക്ക് നിങ്ങളെ നയിക്കുന്ന കാര്യമാണ്. ശരിയായ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇവ ഭാവിയില്‍ സാമ്പത്തിക ലാഭം നല്‍കുന്നതായിരിക്കും. കരിയറില്‍ ഉയര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. സാങ്കേതിക മേഖലയില്‍ മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നതാണ്. പുതിയ തൊഴില്‍ കണ്ടെത്താന്‍ പരിശ്രമിക്കുന്നതാണ്. ഇത് നേട്ടങ്ങളിലേയ്ക്ക് നയിക്കുന്നതാണ്. തൊഴില്‍ രംഗത്ത് ശോഭിക്കാന്‍ സാധിക്കും. ചെറിയ അവസരങ്ങള്‍ പോലും സ്വന്തം നേട്ടത്തിനായി വിനിയോഗിക്കാന്‍ നിരന്തരം പരിശ്രമിക്കുക. ഭാഗ്യം എല്ലായ്പ്പോഴും ഒപ്പം നിലനില്‍ക്കുന്നതാണ്.
മൂലം
ദീര്‍ഘകാലമായി ജീവിതത്തില്‍ നേരിട്ടുകൊണ്ടിരുന്ന അനവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന അനവധി കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. രാഹു വ്യാഴം എന്നീ ഗ്രഹങ്ങളുടെ മീനത്തിലേയ്ക്കുള്ള പ്രവേശനത്താലും ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തികം മെച്ചപ്പെടുന്നതാണ്. കയ്യില്‍ ആവശ്യത്തിന് എല്ലായ്പ്പോഴും പണം നിലനില്ക്കുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുന്നതാണ്. വിലകൂടിയ അനവധി വസ്തുക്കള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications