Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ഇന്നത്തെ അസ്തമയം കൃത്യം 6.30-ന് അതിശക്ത രാജയോഗം: സൂര്യന്റെ ലാഭദൃഷ്ടിയില് നേട്ടങ്ങള്‍ കൊയ്യുന്നവര്‍
വേദജ്യോതിഷ പ്രകാരം ഓരോ രാശിക്കാര്‍ക്കും കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് അനുകൂലവും പലപ്പോഴും പ്രതികൂലവുമായി മാറുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇപ്പോള്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനാണ് തന്റെ രാശിയില്‍ മാറ്റം വരുത്താന്‍ പോവുന്നത്. പലപ്പോഴും ഓരോ മാസത്തിലും സൂര്യന്റെ രാശിമാറ്റം വളരെ ശ്രദ്ധേയമായ ഫലങ്ങള്‍ തന്നെയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ചില മാറ്റങ്ങള്‍ മറ്റ് ഗ്രഹങ്ങളോടൊപ്പം ചേരുമ്പോള്‍ ശുഭകരമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും ചിലത് അശുഭകരമായ ഫലങ്ങളാണ് നല്‍കുന്നത്.
എന്നാല്‍ മേയ് 22-ന് അതായത് ഇന്ന് കൃത്യം 6.30-ന് സൂര്യന് വരുണനുമായി ചേര്‍ന്ന് അതിശക്തമായ രാജയോഗം സൃഷ്ടിക്കാന്‍ പോവുകയാണ്. അതാകട്ടെ ചില രാശിക്കാരില്‍ ഇതുവരെയില്ലാത്ത ഗുണപ്രദമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. കരിയറും സമ്പത്തും, ബിസിനസും എന്ന് വേണ്ട എല്ലാ തരത്തിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ ലാഭദൃഷ്ടി രാജയോഗം എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ദുര്ഭാഗ്യങ്ങളേയും യോഗങ്ങളേയും ഇല്ലാതാക്കുകയും മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ ലാഭങ്ങളും നേട്ടങ്ങളും ഈ രാജയോഗം നിമിത്തം ലഭിക്കുന്നു. നിങ്ങളുടെ നിയന്ത്രണം നിങ്ങളുടെ തന്നെ കൈകളിലായിരിക്കും. അതുകണ്ട് തന്നെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിനും സാമ്പത്തികമായി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. അതോടൊപ്പം തന്നെ ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. നിങ്ങളുടെ നേതൃത്വപരമായ മാറ്റങ്ങള്‍ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ലാഭദൃഷ്ടി യോഗം ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ തേടി എത്തുന്നു. ദീര്‍ഘകാലത്തെ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക നേട്ടം തേടി എത്തുന്നു. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും സന്തോഷം വര്‍ദ്ധിക്കുന്നു. കഴിവുകളും യോഗ്യതകളും ഇരട്ടിയാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. ധനവരുമാനം പല കോണില്‍ നിന്നും തേടി എത്തും. വിദേശത്ത് നിന്ന് ജോലിക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സൂര്യന്റേയും വരുണന്റേയും ഗുണകരമായ ലാഭദൃഷ്ടി യോഗം പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ഈ രാശിക്കാര്‍ക്ക് അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് തേടി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ ലാഭം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്നതിനും ജോലിയില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും വിധത്തിലുള്ളതായിരിക്കും. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications