Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2026-ലെ ആദ്യ പുലരിയില്‍ ആദിത്യ മംഗള രാജയോഗം: 365 ദിവസവും ഭാഗ്യം വരി നില്ക്കും, കോടീശ്വരനാവാനും യോഗം
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അത് ജ്യോതിഷപരമായ പല മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. ജനുവരി മാസത്തില്‍ സൂര്യനും ചൊവ്വയും മകരം രാശിയില്‍ ചേരുന്നതിന്റെ ഫലമായി ആദിത്യ മംഗള രാജയോഗം രൂപപ്പെടുന്നു. ഇത് പക്ഷേ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു എന്നാല്‍ അതില്‍ നാല് രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഗുണകരമായ പല നേട്ടങ്ങളിലേക്കും എത്തുന്നു. ജീവിതത്തില്‍ പുതിയ അവസരങ്ങളാണ് നിങ്ങളെ തേടി എത്തുന്നത് എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം.
2026 ജനുവരി 14-ന് സൂര്യന് മകരം രാശിയിലേക്ക് മാറുന്നു. ഈ സമയമാണ് മകര സംക്രാന്തി ആഘോഷിക്കുന്നത്. അതിന് ശേഷം ജനുവരി 16-ന് ചൊവ്വയും മകരം രാശിയിലേക്ക് മാറുന്നു. അതിന്റെഫലമായാണ് ആദിത്യ മംഗള രാജയോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. എന്തൊക്കെയാണ് ഭാഗ്യഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ശനിദശയില്‍ ആണ് ആദിത്യ മംഗള രാജയോഗം രൂപപ്പെടുന്നത്. പലപ്പോഴും ഇത് നിങ്ങളുടെ തുടക്കത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഇത് മൂലം ഉണ്ടാവുന്നു. ഒരു തടസ്സവുമില്ലാതെ ജോലി ചെയ്യുന്നതിനും അത് വഴി സന്തോഷം കൊണ്ട് വരുന്നതിനും സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതിനും സാധിക്കുന്നു. സൂര്യന്റേയും ചൊവ്വയുടേയും സ്വാധീനം വളരെ വലിയ ലാഭമുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും അത് വഴി സന്തോഷം കൊണ്ട് വരുകയും ചെയ്യുന്നു എന്നതാണ് സത്യം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതാണ് സത്യം. എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. പഴയ നിക്ഷേപങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും അത് വഴി സന്തോഷകരമായ ജീവിതം തേടി എത്തുകയും ചെയ്യുന്നു. അവിവാഹിതരായവര്‍ക്ക് വിവാഹത്തിന് സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സൂര്യന്റേയും ചൊവ്വയുടേയും സംയോജനം പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സുഖസൗകര്യങ്ങള്‍ക്ക് അനുസരിച്ച് പല വിധത്തിലുള്ള നേട്ടങ്ങള്‍ സംഭവിക്കുന്ന സമയമാണ്. പുതിയ വീടോ വസ്തുവോ വാഹനമോ വാങ്ങുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും സന്തോഷകരമായ അന്തരീക്ഷം നിങ്ങളില്‍ തേടി എത്തും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണപരമായ നേട്ടങ്ങളും സന്തോഷവും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ യോഗം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ആദിത്യ മംഗള രാജയോഗം വളരെയധികം ഗുണം നല്കുന്നു. പലപ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്യാവുന്നതാണ്. പുതിയ മാറ്റങ്ങള്‍ സന്തോഷകരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അപ്രതീക്ഷിതമായ ധനലാഭം തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കൂടാതെ വിവാഹാലോചനകള്‍ നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു. ആരോഗ്യം മികച്ചതായിരിക്കും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഈ സമയം തേടി എത്തും. സന്തോഷകരമായ കാര്യങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നത്.



Click it and Unblock the Notifications
